അനുബന്ധ വാര്‍ത്തകള്‍
- വര്‍ക്കല എസ് ഐ ആനിശിവയ്ക്ക് സ്ഥലംമാറ്റം
- വായനാദിനം, നടന് ഉണ്ണി മുകുന്ദന് ഇപ്പോള്‍ വായിച്ചുകൊണ്ടിരിക്കുന്ന പുസ്തകം ഏതാണെന്നറിയാമോ?
- 'എപ്പോഴും പുഞ്ചിരിക്കൂ സഹോദരാ',ഗോവിന്ദ് പത്മസൂര്യയ്ക്ക് പിറന്നാള്‍ ആശംസകളുമായി ഉണ്ണി മുകുന്ദന്
- കാലത്തിന്റെ സംഗീതസംവിധായകന്,ജേക്സ് ബിജോയിന് പിറന്നാള്‍ ആശംസകളുമായി ടോവിനോയും പൃഥ്വിരാജും ഉണ്ണിമുകുന്ദനും !
- 'ഒരു അനിയനായും ചേട്ടനായും എന്നും ഞാന്‍ കൂടെ ഉണ്ടാകും';ബ്രദേഴ്സ് ഡേ ആശംസകളുമായി ഉണ്ണി മുകുന്ദനും ടോവിനോ തോമസും
അപ്പോഴാണ് ഉണ്ണിയേട്ടന്‍ പൊട്ട് സജസ്റ്റ് ചെയ്തത്,ഇപ്പൊ നല്ല ആശ്വാസമുണ്ട്:അരുന്ധതി
എസ്‌ഐ എസ്.പി. ആനിയെ പ്രശംസിച്ചു കൊണ്ട് ഉണ്ണിമുകുന്ദന്‍ പങ്കുവെച്ച കുറിപ്പ് ചര്‍ച്ചയാകുന്നു. നടിയും ആക്ടിവിസ്റ്റുമായ അരുന്ധതി നടനെതിരെ രംഗത്തെത്തി.
'ഫോട്ടോ ഇടാന്‍ കാരണമില്ലാതെ ബുദ്ധിമുട്ടുകയായിരുന്നു. അപ്പോഴാണ് ഉണ്ണിയേട്ടന്‍ പൊട്ട് സജസ്റ്റ് ചെയ്തത്. ഇപ്പൊ നല്ല ആശ്വാസമുണ്ട്. താങ്ക്യൂ ഉണ്ണിയേട്ടാ'- അരുന്ധതി കുറിച്ചു.
വലിയ പൊട്ടിലൂടെയല്ല, വലിയ സ്വപ്നങ്ങളിലൂടെയാണ് സ്ത്രീശാക്തീകരണം സാധ്യമാകുന്നതെന്നാണ് ആനിയെ പ്രശംസിച്ചു കൊണ്ട് ഉണ്ണിമുകുന്ദന്‍ എഴുതിയത്.
സോഷ്യല്‍ മീഡിയയില്‍ ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും പോസ്റ്റുകള്‍ പുറത്തുവരുന്നുണ്ട്.
അടുത്ത ലേഖനം