അനുബന്ധ വാര്‍ത്തകള്‍
- ചിത്രീകരണം പുനരാരംഭിച്ച് രാജമൗലിയുടെ 'ആര്‍ആര്‍ആര്‍', രാം ചരണും ജൂനിയര്‍ എന്‍ടിആറും ടീമിനൊപ്പം ചേര്‍ന്നു
- തെലുങ്ക് സിനിമയില്‍ പുത്തന്‍ താരോദയം,അശോക് ഗല്ല നായകന് ആകുന്നതില്‍ സന്തോഷം അടക്കാനാകുന്നില്ലെന്ന് മഹേഷ് ബാബു, ടൈറ്റില്‍ ടീസര്‍ കാണാം
- ലോക്ക് ഡൗണിന് ശേഷം 'ആര്‍ആര്‍ആര്‍' ചിത്രീകരണം പുനരാരംഭിക്കുന്നു, പുതിയ അപ്ഡേറ്റ് നല്കി നടന് രാംചരണ്‍
- കെജിഎഫ് സംവിധായകന് പ്രശാന്ത് നീലിന്റെ അടുത്ത ബിഗ് ബജറ്റ് ചരിത്രത്തില്‍ വിജയ് സേതുപതിയും ?
- റെക്കോര്‍ഡ് പ്രതിഫലവുമായി വിജയ്, 'ദളപതി 66'യില്‍ അഭിനയിക്കാന്‍ നടന് 100 കോടി ?
തെലുങ്ക് സിനിമയില്‍ അരങ്ങേറ്റം കുറിച്ച് മണികണ്ഠന് ആചാരി, ആശംസകളുമായി അനുമോളും ശ്രീന്ദയും
ആദ്യമായി തെലുങ്ക് സിനിമയില്‍ അഭിനയിക്കുന്നതിന്റെ ആവേശത്തിലാണ് മണികണ്ഠന് ആചാരി. സിനിമയുടെ ചിത്രീകരണം ആരംഭിച്ച വിവരവും നടന് കൈമാറി. ഒരു ലൊക്കേഷന്‍ ചിത്രം പങ്കുവെച്ച കൊണ്ടാണ് ഇക്കാര്യം അദ്ദേഹം അറിയിച്ചത്. സിനിമയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വൈകാതെ തന്നെ പുറത്തു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
'ഞാന്‍ ആദ്യമായി തെലുങ്ക് സിനിമയില്‍, ഷൂട്ടിംഗ് ആരംഭിച്ചു'- മണികണ്ഠന് ആചാരി കുറിച്ചു.
നടന് ആശംസകളുമായി അനുമോള്‍, സ്നേഹ ശ്രീകുമാര്‍, ശ്രീന്ദ തുടങ്ങിയ താരങ്ങളും എത്തി.