1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. actress Bhavana

ഭാവന എന്റെ ഫീനിക്‌സ് പക്ഷി:സയനോര ഫിലിപ്പ്

സയനോര ഫിലിപ്പ്
പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട ഗായകരില്‍ ഒരാളാണ് സയനോര ഫിലിപ്പ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ നിലപാടുകളും വിശേഷങ്ങളും പങ്കുവയ്ക്കാറുണ്ട്. തന്റെ കൂട്ടുകാരി കൂടിയായ ഭാവനയെ ഫീനിക്‌സ് പക്ഷി എന്നാണ് താരം വിശേഷിപ്പിച്ചിരിക്കുന്നത്.
'എന്റെ ഫീനിക്‌സ് പക്ഷി' എന്ന് കുറിച്ചുകൊണ്ട് നടിക്കൊപ്പം ഉള്ള ചിത്രം സയനോര പങ്കുവെച്ചു.
'ഇത് ഞങ്ങളുടെ രാത്രി' എന്ന ക്യാപ്ക്ഷനോടെയാണ് സൈനോര അടുത്തിടെ പങ്കുവെച്ച വീഡിയോ വൈറലായി മാറിയിരുന്നു. 
അടുത്ത ലേഖനം
മൈക്കിള്‍ അപ്പനെ കണ്ടിരുന്നുപോയി,ഭീഷ്മ പര്‍വ്വം ഒന്നല്ല പത്തുവട്ടം കാണാനുണ്ട്:പ്രജേഷ് സെന്‍