അനുബന്ധ വാര്‍ത്തകള്‍
- ഒരേദിവസം മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രങ്ങള്‍ റിലീസ് ചെയ്തു; സൂപ്പര്‍ഹിറ്റായത് ഒരു സിനിമ !
- പുനീത് രാജ്കുമാറിന്റെ അവസാന ചിത്രം,കര്‍ണാടകയില്‍ ഒരാഴ്ച്ച പുതിയ സിനിമകള്‍ റിലീസ് ചെയ്യില്ല, ടീസര്‍
- അടുപ്പിച്ച് സിനിമകള്‍ പൊട്ടിയ ആളുടെ സിനിമയില്‍ ഞാന്‍ അഭിനയിക്കില്ലെന്ന് മമ്മൂട്ടി; എന്നാല്‍ മോഹന്‍ലാല്‍ മതിയെന്ന് സംവിധായകന്, മലയാളത്തില്‍ പുതിയ സൂപ്പര്‍സ്റ്റാര്‍ പിറന്നു !
- നടി മഞ്ജിമ പ്രണയത്തില്‍, വിവാഹം ഈ വര്‍ഷം ?
- 'അര്‍ച്ചന 31 നോട്ട് ഔട്ട്' ഒരുപാട് പ്രതീക്ഷയോടെ ചെയ്ത സിനിമ: ഐശ്വര്യ ലക്ഷ്മി
'ജീവിതത്തിന്റെ ഭൂരിഭാഗവും പച്ച നിറത്തില്‍'; ഫോട്ടോഷൂട്ടുമായി ഭാവന
മലയാള സിനിമകളില്‍ നിന്ന് വിട്ടു നില്‍ക്കുകയാണെങ്കിലും സോഷ്യല്‍ മീഡിയയില്‍ നടി ഭാവന സജീവമാണ്.
ഭാവനയുടെ ഓരോ വിശേഷങ്ങളും ആരാധകര്‍ ഇരുകൈയും നീട്ടി സ്വീകരിക്കാറുണ്ട്.ഇപ്പോഴിതാ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി നടി.
താരം നല്‍കിയിരിക്കുന്ന ക്യാപ്ഷനാണ് ശ്രദ്ധനേടുന്നത്.
അടുത്ത ലേഖനം