1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. 8 Day's Left For Arrival as GodFather

ലൂസിഫറി'ന്റെ തെലുങ്ക് റീമേക്കിന് കേരളത്തിലും റിലീസ്, 'ഗോഡ് ഫാദര്‍' എത്താന്‍ ഇനി 8 നാളുകള്‍ കൂടി

God Father Interview | Megastar Chiranjeevi | Sreemukhi | MohanRaja | RB Choudary
ലൂസിഫറി'ന്റെ തെലുങ്ക് റീമേക്ക് 'ഗോഡ് ഫാദര്‍' റിലീസിന് ഇനി എട്ടു നാള്‍ കൂടി. സിനിമയ്ക്ക് കേരളത്തിലും റിലീസുണ്ട്. ഒക്ടോബര്‍ അഞ്ചിന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ സിനിമ പ്രദര്‍ശനത്തിനെത്തും.
ചിരഞ്ജീവിയെ കൂടാതെ സല്‍മാന്‍ ഖാനും നയന്‍താരയും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.മോഹന്‍രാജ സംവിധാനം ചെയ്യുന്ന ചിത്രത്തിന് എസ്. തമന്‍ സംഗീതം ഒരുക്കുന്നു.കലാഭവന്‍ ഷാജോണിന്റെ വേഷത്തില്‍ നടന്‍ സുനിലാണ് കുത്തുന്നത്. പൃഥ്വിരാജ് അവതരിപ്പിച്ച കഥാപാത്രത്തെ സല്‍മാന്‍ ഖാന്‍ തെലുങ്കില്‍ ചെയ്യും.
 
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
മമ്മൂട്ടി ഡബിള്‍ റോളില്‍ അഭിനയിച്ച സിനിമകള്‍