അനുബന്ധ വാര്‍ത്തകള്‍
- പ്രായത്തെ തോല്‍പ്പിച്ച് കാവ്യ മാധവന്, സാരി അഴകില്‍ നടി, പുതിയ ചിത്രങ്ങള്‍
- Meenakshi and Kavya Madhavan: മീനാക്ഷിയും കാവ്യയും തമ്മില്‍ ഒരു പ്രശ്നവുമില്ല; പാപ്പരാസികളുടെ വായടപ്പിച്ച് പുതിയ ചിത്രം !
- മീനാക്ഷി ദിലീപിന് ഏറ്റവും പ്രിയപ്പെട്ട രണ്ട് പേരുടെ ജന്മദിനം ഒരേദിവസം !
- മീനാക്ഷിയുടെ പ്രായം എത്രയെന്ന് അറിയാമോ ? ഹോട്ട് ലുക്കിൽ പുതിയ ചിത്രങ്ങളുമായി നടി
- ദിലീപ് രാജസ്ഥാനില്‍ ! 'വോയിസ് ഓഫ് സത്യനാഥന്' ചിത്രീകരണം പുരോഗമിക്കുന്നു
ദിലീപിന്റെ മകള്‍, മീനാക്ഷിയെ ചേര്‍ത്തുപിടിച്ച് കാവ്യ, വൈറല്‍ ചിത്രം
കാവ്യാമാധവന്റെയും ദിലീപിന്റെ മകളായ മീനാക്ഷിയുടെയും ജന്മദിനം ഈ അടുത്താണ് കഴിഞ്ഞത്.2000ത്തില്‍ ജനിച്ച മീനാക്ഷിക്ക് 22 വയസ്സാണ് പ്രായം.പിറന്നാള്‍ ദിനത്തില്‍ കാവ്യാ മാധവനൊപ്പമുള്ള ചിത്രം താരപുത്രി പങ്കു വെച്ചിരുന്നു.മീനാക്ഷിയെ ചേര്‍ത്തുപിടിച്ച് ഇരിക്കുന്ന കാവ്യയാണ് ചിത്രത്തില്‍ കാണാനായത്. ഇപ്പോഴിതാ രണ്ടാളും ഒന്നിച്ചുള്ള പുതിയ ഫോട്ടോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ഓണം കുടുംബത്തോടൊപ്പം ആണ് മീനാക്ഷി ആഘോഷിച്ചത്.സെറ്റ് സാരി ധരിച്ച് സഹോദരി മഹാലക്ഷ്മിയുടെ കൂടെയുള്ള ചിത്രങ്ങള്‍ മീനാക്ഷി പങ്കുവെച്ചിരുന്നു.
2016 നവംബര്‍ 25 നായിരുന്നു ദിലീപും കാവ്യയും വിവാഹിതരായത്.
വോയിസ് ഓഫ് സത്യനാഥന് എന്ന സിനിമയുടെ തിരക്കിലായിരുന്നു ദിലീപ്.ഏറേ നാളുകള്‍ക്ക് ശേഷം ദിലീപ്-റാഫി കൂട്ടുകെട്ടില്‍, ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് 'വോയിസ് ഓഫ് സത്യനാഥന്'.ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റേയും ബാനറില്‍ എന്‍.എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, പ്രിജിന് ജെ.പി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.