1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Sanju Samson will open for India

India vs New Zealand, 5th T20I: ഇന്ത്യക്ക് ടോസ് നഷ്ടം, ആദ്യം ബാറ്റ് ചെയ്യും; സഞ്ജു ഓപ്പണർ

vaibhav Suryavanshi,Shreyas Iyer, Cricket News, Sanju samson,Indian openers
India vs New Zealand, 5th T20I: ന്യൂസിലൻഡിനെതിരായ അഞ്ചാമത്തെയും അവസാനത്തെയും ട്വന്റി 20 മത്സരത്തിനായി ഇന്ത്യ ഇറങ്ങി. ടോസ് നഷ്ടപ്പെട്ട ഇന്ത്യ ആദ്യം ബാറ്റ് ചെയ്യേണ്ടിവരും. ടോസ് ലഭിച്ച കിവീസ് നായകൻ മിച്ചൽ സാന്റ്‌നർ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. 
 
സഞ്ജു ഓപ്പണർ 
 
അഭിഷേക് ശർമയ്‌ക്കൊപ്പം സഞ്ജു സാംസൺ ഇന്നിങ്‌സ് ഓപ്പൺ ചെയ്യും. വൈഭവ് സൂര്യവൻശിക്ക് പ്ലേയിങ് ഇലവനിൽ ഇടമില്ല. ഇഷാൻ കിഷനാണ് വിക്കറ്റ് കീപ്പർ. ഭുവനേശ്വർ കുമാറും വരുൺ ചക്രവർത്തിയും പ്ലേയിങ് ഇലവനിൽ ഉണ്ട്. 
 
പ്ലേയിങ് ഇലവൻ 
 
സഞ്ജു സാംസൺ, അഭിഷേക് ശർമ, ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ, തിലക് വർമ, നിതീഷ് കുമാർ റെഡ്ഡി, ഭുവനേശ്വർ കുമാർ, അർഷ്ദീപ് സിങ്, പ്രിൻസ് യാദവ്, വരുൺ ചക്രവർത്തി 
 
പരമ്പര 
 
അഞ്ച് മത്സരങ്ങളുടെ പരമ്പര ഇന്ത്യ 3-1 ന് സ്വന്തമാക്കി കഴിഞ്ഞു. ആദ്യ മൂന്ന് കളികളിലും ഇന്ത്യയാണ് ജയിച്ചത്. ഇന്ന് ജയിച്ചാൽ ന്യൂസിലൻഡിന് പരമ്പര 3-2 ആക്കി ആശ്വസിക്കാം. Also Read: റിമി ടോമി വീണ്ടും വിവാഹിതയാകുന്നു; പങ്കാളി 'സെലിബ്രിറ്റി' അല്ല !
About Writer
നെൽവിൻ വിൽസൺ
Politics, Cinema, Cricket, Social, Explainers   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
India vs New Zealand, 5th T20I: സഞ്ജുവില്ലാതെ ഇന്ത്യ ഇറങ്ങിയേക്കും ! ഇഷാൻ കളിക്കും