1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. KL Rahul about World Cup

രാജ്യത്തിനുവേണ്ടി എനിക്ക് ലോകകപ്പ് നേടണം: കെ.എല്‍.രാഹുല്‍

KL Rahul
രാജ്യത്തിനുവേണ്ടി ലോകകപ്പ് നേടണമെന്നാണ് തന്റെ ആഗ്രഹമെന്ന് കെ.എല്‍.രാഹുല്‍. 2011 ലോകകപ്പ് നേടുന്നത് കണ്ടാണ് താന്‍ വളര്‍ന്നതെന്നും ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ വന്നു തുടങ്ങിയത് അവിടെ നിന്നാണെന്നും രാഹുല്‍ പറഞ്ഞു. 
 
'നാട്ടില്‍ 2011 ല്‍ ക്രിക്കറ്റ് ലോകകപ്പ് നേടുന്നത് കണ്ടാണ് ഞാന്‍ വളര്‍ന്നത്. കാര്യങ്ങളെല്ലാം മാറിയത് അവിടെ നിന്നാണ്. ഇതുപോലെ എനിക്കും രാജ്യത്തിനായി ലോകകപ്പ് നേടണമെന്ന് ഞാന്‍ വിചാരിച്ചു. എന്റെ രാജ്യത്തിനു വേണ്ടി ലോകകപ്പ് കളിക്കാനും രണ്ടോ മൂന്നോ കളികള്‍ ജയിക്കാനും ചരിത്രം രചിക്കാനും ഞാന്‍ അതിയായി ആഗ്രഹിക്കുന്നു,' രാഹുല്‍ പറഞ്ഞു. 
 
അടുത്ത ലേഖനം
ഐസിസി പ്ലെയർ ഓഫ് ദ ‌മന്ത്, ഇത്തവണ മാറ്റുരയ്‌ക്കുന്നത് ഈ താരങ്ങൾ