Mohammed Siraj ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ നാലാമത്തെ ടെസ്റ്റ് മത്സരത്തിലെ പ്ലെയിങ് ഇലവനെ പറ്റി വ്യക്തത വരുത്തി പേസര്‍ മുഹമ്മദ് സിറാജ്. ഇന്ത്യന്‍ താരങ്ങളില്‍ പലരും പരിക്കിലായ പശ്ചാത്തലത്തിലാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ പ്രതികരണവുമായി മുഹമ്മദ് സിറാജെത്തിയത്. ജസ്സി ബായ് മാഞ്ചസ്റ്ററില്‍ കളിക്കും. ആകാശ് ദീപിന്റെ പരിക്ക് ഫിസിയോ നിരീക്ഷിച്ചുവരികയാണെന്നും സിറാജ് വ്യക്തമാക്കി. ഇന്ത്യയ്ക്കായി കഴിഞ്ഞ 3 ടെസ്റ്റുകളിലും കളിച്ച മുഹമ്മദ് സിറാജ് ഇതുവരെ 13 വിക്കറ്റുകളാണ് പരമ്പരയില്‍...