1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. India vs Zimbabwe 1st T20I Toss Update

India vs Zimbabwe 1st T20I: സിംബാബ്വെയ്‌ക്കെതിരായ ഒന്നാം ടി20, ടോസ് ഇന്ത്യക്ക്

യുണൈറ്റഡ് 8 സ്‌പോർട്‌സ് ചാനലിലാണ് കളിയുടെ സംപ്രേഷണം. ഫാൻ കോഡിലും ലൈവ് സ്ട്രീമിങ് ഉണ്ടാകും

India vs Zimbabwe 1st T20I Toss Update
India vs Zimbabwe: ഇന്ത്യ-സിംബാബ്വെ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തിനു ഹരാരെ സ്‌പോർട്‌സ് ക്ലബിൽ തുടക്കം. ടോസ് ലഭിച്ച ഇന്ത്യ ആദ്യം ബൗൾ ചെയ്യും. 2027 ഏകദിന ലോകകപ്പിലെ ഏതാനും മത്സരങ്ങൾ നടക്കാൻ പോകുന്ന ഗ്രൗണ്ടാണ് സിംബാബ്വെയിലെ ഹരാരെ. 
 
യുണൈറ്റഡ് 8 സ്‌പോർട്‌സ് ചാനലിലാണ് കളിയുടെ സംപ്രേഷണം. ഫാൻ കോഡിലും ലൈവ് സ്ട്രീമിങ് ഉണ്ടാകും. 
 
നായകനായ ശേഷം ആദ്യ ജയം തേടിയാണ് ശ്രേയസ് അയ്യർ ഇന്നിറങ്ങുന്നത്. അയർലൻഡിനെതിരെയും ഇംഗ്ലണ്ടിനെതിരെയും ടി20 പരമ്പരയിൽ എല്ലാ മത്സരങ്ങളും ഇന്ത്യ തോറ്റു. 
 
ഇന്ത്യ, പ്ലേയിങ് ഇലവൻ: വൈഭവ് സൂര്യവൻശി, അഭിഷേക് ശർമ, ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ, തിലക് വർമ, റിങ്കു സിങ്, ശിവം ദുബെ, രവി ബിഷ്‌ണോയ്, പ്രിൻസ് യാദവ്, അശോക് ശർമ, മായങ്ക് യാദവ്‌
 
അടുത്ത ലേഖനം
എതിരാളികൾ സിംബാബ്‌വെ, വിജയവഴിയിൽ തിരിച്ചെത്തുമോ ഇന്ത്യ, ശ്രേയസിന് നിർണായകം