1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. India vs West Indies 4th T20I Sanju Samson

India vs West Indies, 4th T20I: പരമ്പര ഉറപ്പിക്കാൻ ഇന്ത്യ; സഞ്ജു തന്നെ ഇന്നും ഓപ്പണർ

India, West Indies, India vs West Indies, India West Indies T20I, Sanju Samson, Shreyas Iyer
India vs West Indies, 4th T20I: വെസ്റ്റ് ഇൻഡീസിനെതിരായ ട്വന്റി 20 പരമ്പരയിലെ നാലാമത്തെ മത്സരം ഇന്ന്. ഇന്ത്യൻ സമയം രാത്രി ഏഴിന് ഹൈദരബാദിൽ വെച്ചാണ് കളി. 
 
പരമ്പര 
 
മൂന്ന് മത്സരങ്ങൾ പൂർത്തിയായപ്പോൾ ഇന്ത്യ 2-1 ന് പരമ്പരയിൽ ലീഡ് ചെയ്യുകയാണ്. ഇന്ന് ജയിച്ചാൽ ഇന്ത്യ പരമ്പര സ്വന്തമാക്കും. അഞ്ച് മത്സരങ്ങളാണ് ടി20 പരമ്പരയിലുള്ളത്. ഏകദിന പരമ്പര ഇന്ത്യ 2-1 ന് നേരത്തെ സ്വന്തമാക്കിയിരുന്നു. 
 
സഞ്ജു കളിക്കും 
 
ഇന്നും ഇന്ത്യയുടെ ഓപ്പണറായി മലയാളി താരം സഞ്ജു സാംസൺ ഉണ്ടാകും. അഭിഷേക് ശർമയ്‌ക്കൊപ്പം സഞ്ജു ഓപ്പൺ ചെയ്യും. വൈഭവ് സൂര്യവൻശി ബെഞ്ചിൽ തുടരും. ഇന്ന് ഇന്ത്യ ജയിച്ചാൽ അഞ്ചാം ടി20 മത്സരത്തിൽ വൈഭവിന് അവസരം ലഭിക്കും. 
 
സാധ്യത ഇലവൻ: Sanju Samson (wk), Abhishek Sharma, Ishan Kishan, Shreyas Iyer (c), Tilak Varma, Naman Dhir, Nitish Reddy, Axar Patel, Arshdeep Singh, Prince Yadav, Mayank Yadav
About Writer
നെൽവിൻ വിൽസൺ
Politics, Cinema, Cricket, Social, Explainers   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
വൈഭവിനെ എന്തുകൊണ്ട് കളിപ്പിക്കുന്നില്ല, നടക്കുന്നത് ഗംഭീറിന്റെയും മാനേജ്‌മെന്റിന്റെയും ഏകാധിപത്യമെന്ന് ബാല്യകാല പരിശീലകന്‍