1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Sanju Samson Fifty against West Indies

സഞ്ജുവിന് അർധ സെഞ്ചുറി

Vaibhav Sooryavanshi, net session 2nd T20I, India vs West Indies 2nd T20I Ranchi, Sanju Samson vs Vaibhav Sooryavanshi, India playing XI, 2nd T20I West Indies 2026
വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടി20 മത്സരത്തിൽ സഞ്ജു സാംസൺ അർധ സെഞ്ചുറി നേടി. 22 പന്തിൽ ആറ് ഫോറും മൂന്ന് സിക്‌സും സഹിതമാണ് സഞ്ജു അർധ സെഞ്ചുറി സ്വന്തമാക്കിയത്. 
 
ഫോറടിച്ചാണ് സഞ്ജു അർധ സെഞ്ചുറിയിലെത്തിയത്. ടി20 രാജ്യാന്തര കരിയറിൽ സഞ്ജുവിന്റെ 10-ാം അർധ സെഞ്ചുറിയാണിത്. 
 
ഒന്നാം ടി20 മത്സരത്തിൽ സഞ്ജു നിറംമങ്ങിയിരുന്നു. ഇന്നത്തെ മത്സരം സഞ്ജുവിന് ഏറെ നിർണാകമായിരുന്നു. 
അടുത്ത ലേഖനം
India vs West Indies, 2nd T20I: ഇന്ത്യക്ക് ടോസ് നഷ്ടമായി, ആദ്യം ബാറ്റ് ചെയ്യും