അനുബന്ധ വാര്‍ത്തകള്‍
- 7 യുദ്ധങ്ങൾ ഞാൻ അവസാനിപ്പിച്ചു, ഇന്ത്യ- പാകിസ്ഥാൻ സംഘർഷം അവസാനിപ്പിച്ചു, നൊബേലിന് അർഹനെന്ന് ആവർത്തിച്ച് ട്രംപ്
- ആ ഒരൊറ്റ സിക്സിലുണ്ട് അവന്റെ ക്ലാസ്, സഞ്ജുവിനെ പുകഴ്ത്തി സുനില്‍ ഗവാസ്കര്‍
- ഇനിയൊരു യുദ്ധമുണ്ടായാല്‍ സൗദി പാകിസ്ഥാന്റെ സഹായത്തിനെത്തും, സംയുക്തമായി പ്രതികരിക്കുമെന്ന് പാക് പ്രതിരോധ മന്ത്രി
- India vs Pakistan: സഞ്ജു താഴോട്ടിറങ്ങും, പാകിസ്ഥാനെതിരെ ഇന്ത്യൻ ടീമിൽ മാറ്റങ്ങൾക്ക് സാധ്യത
- ഇന്ത്യന്‍ താരത്തിന്റെ തലയ്ക്ക് പരുക്ക്, പാകിസ്ഥാനെതിരായ മത്സരത്തിന് മുന്‍പ് ഇന്ത്യയ്ക്ക് തിരിച്ചടി
India vs Pakistan, Super Fours: ടോസ് ലഭിച്ച ഇന്ത്യ പാക്കിസ്ഥാനെ ബാറ്റിങ്ങിനയച്ചു
ജസ്പ്രിത് ബുംറ പ്ലേയിങ് ഇലവനിലേക്ക് തിരിച്ചെത്തി
India vs Pakistan: ഏഷ്യ കപ്പ് സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ പാക്കിസ്ഥാനു ബാറ്റിങ്. ടോസ് ലഭിച്ച ഇന്ത്യ പാക്കിസ്ഥാനെ ബാറ്റിങ്ങിനയക്കുകയായിരുന്നു.
ജസ്പ്രിത് ബുംറ പ്ലേയിങ് ഇലവനിലേക്ക് തിരിച്ചെത്തി. അഭിഷേക് ശര്‍മയും ശുഭ്മാന്‍ ഗില്ലും തന്നെയാണ് ഓപ്പണര്‍മാര്‍. സഞ്ജു ബാറ്റിങ് ഓര്‍ഡറില്‍ അഞ്ചാമത്.
പ്ലേയിങ് ഇലവന്: അഭിഷേക് ശര്‍മ, ശുഭ്മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, സഞ്ജു സാംസണ്, ശിവം ദുബെ, ഹാര്‍ദിക് പാണ്ഡ്യ, അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ജസ്പ്രിത് ബുംറ, വരുണ്‍ ചക്രവര്‍ത്തി