അനുബന്ധ വാര്ത്തകള്
- ഇന്ത്യൻ ടീമിൽ വമ്പൻ അഴിച്ചുപണിക്കൊരുങ്ങി ബിസിസിഐ, സൂര്യ തെറിക്കും, പകരം ക്യാപ്റ്റനായി ശ്രേയസ് അയ്യർ
- ആദ്യം ഐപിഎൽ, എന്നിട്ടാകാം പാകിസ്ഥാൻ പര്യടനം, താരങ്ങളെ ഐപിഎല്ലിൽ തുടരാൻ അനുവദിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയ
- India Women's T20 World Cup Squad: വനിത ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; ഹർമൻ നയിക്കും, സ്മൃതി വൈസ് ക്യാപ്റ്റൻ
- Sanju Samson : ഏകദിന ലോകകപ്പ്: ബാക്കപ്പ് കീപ്പറായി സഞ്ജു പരിഗണനയിൽ, നിർണായക റോൾ നൽകാനൊരുങ്ങി ഗംഭീർ
- ക്ഷമിക്കാം, എന്നാൽ ഒന്നും മറക്കാനാവില്ലല്ലോ, സ്ലാപ് ഗേറ്റ് സംഭവം പരസ്യമാക്കി ഹർഭജൻ കാശുണ്ടാക്കി, ഇൻസ്റ്റഗ്രാമിൽ ബ്ലോക്ക് ചെയ്തെന്ന് ശ്രീശാന്ത്
Shreyas Iyer: സൂര്യകുമാർ യാദവിന്റെ ക്യാപ്റ്റൻസി തെറിക്കും; പുതിയ നായകൻ ആരെന്നോ?
സൂര്യകുമാർ യാദവിനെ നായകസ്ഥാനത്തുനിന്ന് മാറ്റാൻ സെലക്ടർമാർ തീരുമാനിച്ചതായി ഇന്ത്യ ടുഡെ റിപ്പോർട്ട് ചെയ്യുന്നു
Shreyas Iyer: ഇന്ത്യൻ ട്വന്റി 20 ടീമിൽ അഴിച്ചുപണി. സൂര്യകുമാർ യാദവിന്റെ നായകസ്ഥാനം തെറിക്കും. അടുത്ത സെലക്ഷൻ കമ്മിറ്റി മീറ്റിങ്ങിൽ പുതിയ ക്യാപ്റ്റനുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
സൂര്യകുമാർ യാദവിനെ നായകസ്ഥാനത്തുനിന്ന് മാറ്റാൻ സെലക്ടർമാർ തീരുമാനിച്ചതായി ഇന്ത്യ ടുഡെ റിപ്പോർട്ട് ചെയ്യുന്നു. 2026 ലെ ടി20 ലോകകപ്പ് ലക്ഷ്യമിട്ടാണ് നായകനെ മാറ്റുന്നത്.
സൂര്യക്കു പകരം ശ്രേയസ് അയ്യരിനെയാണ് നായകനായി പരിഗണിക്കുക. ഐപിഎലിൽ പഞ്ചാബ് കിങ്സിനെ നയിക്കുന്ന ശ്രേയസ് മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ശ്രേയസിനെ ടി20 ടീമിലേക്ക് പരിഗണിക്കുന്നത്.