അനുബന്ധ വാര്‍ത്തകള്‍
- ഗോസും സ്മിത്തും തകര്‍ത്തടിച്ചു, പൂരന്റെ അതിവേഗ സെഞ്ചുറി പാഴായി: എംഎല്‍സിയില്‍ 18.4 ഓവറില്‍ 266 ചെയ്സ് ചെയ്ത് വാഷിങ്ടണ്‍ ഫ്രീഡം
- കാർഡിഫിൽ ശുഭ്മൻ ഗിൽ കളിച്ചേക്കില്ല, ഏകദിന നായകനായി ശ്രേയസ്!
- ഇനി ആവേശം ഇരട്ടിക്കും, ഏകദിന, ടി20 ലോകകപ്പ് ഫോർമാറ്റുകളിൽ വൻ അഴിച്ചുപണി!, ഐസിസി പ്രഖ്യാപിച്ചത് വിപ്ലവകരമായ മാറ്റങ്ങൾ!
- ടീം സെലക്ഷനിൽ കോച്ചും ചീഫ് സെലക്ടറും രണ്ട് തട്ടിൽ!, ഗൗതം ഗംഭീറും അജിത് അഗാർക്കറും തമ്മിൽ കടുത്ത ഭിന്നതയെന്ന് മുൻ ഇന്ത്യൻ താരം
- വാഗ്ദാനങ്ങൾ പാലിക്കപ്പെട്ടില്ല; ഗംഭീറിന്റെ വിശ്വസ്തൻ ഇന്ത്യൻ ക്യാമ്പ് വിടുന്നു!,ബിസിസിഐയെ പ്രതിസന്ധിയിലാക്കി ആഭ്യന്തര തർക്കം!
India vs England, 2nd ODI: രാഹുലിനെ പുറത്തിരുത്തി ഇന്ത്യ, ഇഷാൻ കിഷൻ വിക്കറ്റ് കീപ്പർ; ടോസ് ഇംഗ്ലണ്ടിന്
രാഹുലിന് ആരോഗ്യസംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് വിശ്രമം വേണമെന്ന് നായകൻ ശുഭ്മാൻ ഗിൽ പറഞ്ഞു
India vs England, 2nd ODI: ഇന്ത്യ vs ഇംഗ്ലണ്ട് രണ്ടാം ഏകദിനം കാർഡിഫിൽ ആരംഭിച്ചു. ടോസ് ലഭിച്ച ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. കെ.എൽ.രാഹുലിന് പകരം ഇഷാൻ കിഷൻ പ്ലേയിങ് ഇലവനിൽ.
രാഹുലിന് ആരോഗ്യസംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് വിശ്രമം വേണമെന്ന് നായകൻ ശുഭ്മാൻ ഗിൽ പറഞ്ഞു. ഇഷാൻ കിഷൻ വിക്കറ്റ് കീപ്പറാകും. ഒന്നാം ഏകദിനത്തിൽ നിന്ന് വേറെ മാറ്റങ്ങളൊന്നും പ്ലേയിങ് ഇലവനിൽ ഇല്ല.
ഇന്ത്യ, പ്ലേയിങ് ഇലവൻ: Rohit Sharma, Shubman Gill(c), Virat Kohli, Ishan Kishan(w), Shreyas Iyer, Washington Sundar, Shivam Dube, Axar Patel, Gurnoor Brar, Jasprit Bumrah, Prasidh Krishna
മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ആദ്യ കളി ജയിച്ച ഇന്ത്യ 1-0 ത്തിനു ലീഡ് ചെയ്യുകയാണ്.