അനുബന്ധ വാര്‍ത്തകള്‍
- ഒറ്റദിവസം 96,551 പേർക്ക് രോഗം, രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 45 ലക്ഷം കടന്നു
- ഓക്സ്ഫഡിന്റെ കൊവിഡ് വാക്സിന്: ഇന്ത്യയിലെ പരീക്ഷണം നിര്‍ത്തിവച്ചു
- മൂക്കിൽ സ്പ്രേ ചെയ്യുന്ന കൊവിഡ് വാക്സിൻ പരീക്ഷിയ്ക്കാനൊരുങ്ങി ചൈന
- നിരീക്ഷണത്തിലായിരുന്ന മുഖ്യമന്ത്രിക്ക് രണ്ടുതവണയും കൊവിഡ് ഫലം നെഗറ്റീവ്
- മുഖ്യമന്ത്രിയുടെ കൊവിഡ് ഫലം നെഗറ്റീവ്
ഡ്രഗ് കണ്ട്രോളര് ജനറല്‍ ഓഫ് ഇന്ത്യയുടെ നോട്ടീസിനെ തുടര്‍ന്ന് ഇന്ത്യയില്‍ കൊവിഡ് പരീക്ഷണം നിര്‍ത്തിവച്ചു
ഓക്സ്ഫഡിന്റെ കൊവിഡ് വാക്സിന്: ഇന്ത്യയിലെ പരീക്ഷണം നിര്‍ത്തിവച്ചു. ഡ്രഗ് കണ്ട്രോളര് ജനറല്‍ ഓഫ് ഇന്ത്യയുടെ നോട്ടീസിനെ തുടര്‍ന്നാണ് പരീക്ഷണം നിര്‍ത്തിവച്ചത്. പരീക്ഷണത്തെ തുടര്‍ന്ന് യുകെയില്‍ ഒരാള്‍ക്ക് ഗുരുതരമായ ആരോഗ്യ പ്രശ്നം കണ്ടെത്തിയതിനെ തുടര്‍ന്ന് മറ്റു രാജ്യങ്ങളില്‍ വാക്സിന് പരീക്ഷണം നിര്‍ത്തി വച്ചിരുന്നു.
രോഗം ഉണ്ടായത് വാക്സിന്റെ പാര്‍ശ്വഫലമാണോയെന്ന് പരിശോധിക്കും. വാക്സിന് പരീക്ഷണം താത്കാലികമായി നിര്‍ത്തിവെച്ച കാര്യം അറിയിക്കാത്തതിന് സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന് ഡിസിജിഐ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു.