അനുബന്ധ വാര്‍ത്തകള്‍
- മുഖ്യമന്ത്രിയുടെ കൊവിഡ് ഫലം നെഗറ്റീവ്
- സേനാ പിൻമാറ്റം വേഗത്തിലാക്കും, ഇന്ത്യ-ചൈന വിദേശകാര്യമന്ത്രിതല ചർച്ചയിൽ അഞ്ച് കാര്യങ്ങളിൽ ധാരണ
- സംസ്ഥാനത്ത് ഇന്നലെ നിലവില്‍ വന്നത് 33 പുതിയ ഹോട്ട് സ്പോട്ടുകള്‍
- സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 72 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക്
- സംസ്ഥാനത്ത് ഇന്ന് 3349 പേർക്ക് കൊവിഡ്, 12 മരണം, 3058 പേർക്ക് സമ്പർക്കം വഴി രോഗം
നിരീക്ഷണത്തിലായിരുന്ന മുഖ്യമന്ത്രിക്ക് രണ്ടുതവണയും കൊവിഡ് ഫലം നെഗറ്റീവ്
സ്വയം നിരീക്ഷണത്തിലായിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ കോവിഡ് പരിശോധനാഫലം നെഗറ്റീവ്. ധനമന്ത്രി തോമസ് ഐസക്കിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി നിരീക്ഷണത്തില്‍ പോയത്.
ഈമാസം ആറാം തിയതിയായിരുന്നു ധനമന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. മുഖ്യമന്ത്രിക്കൊപ്പം കോടിയേരി ബാലകൃഷ്ണനും നിരീക്ഷണത്തിലായി. ഇത് രണ്ടാം തവണയാണ് മുഖ്യമന്ത്രി നിരീക്ഷണത്തില്‍ പോകുന്നത്. രണ്ടുതവണയും കൊവിഡ് ഫലം നെഗറ്റീവായി.