1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. The intern Remake in bollywood

ദ ഇന്റേൺ ബോളിവുഡിലേക്ക്, പ്രധാനവേഷങ്ങളിൽ ദീപികയും അമിതാബ് ബച്ചനും

ഹോളിവുഡ്
ഹോളിവുഡ് സൂപ്പർഹിറ്റ് ചിത്രം ദി ഇന്റേണിന്റെ ബോളിവുഡ് റിമേക്ക് ഒരുങ്ങുന്നു. റോബർട്ട് ഡി നീറോ അവതരിപ്പിച്ച വേഷത്തിലായിരിക്കും അമിതാഭ് ബച്ചൻ എത്തുക. അന്നെ ഹാത്‌വെയായിരുന്നു ചിത്രത്തിൽ നായികയായത്. ഈ വേഷം ദീപിക പദുക്കോൺ ആയിരിക്കും അവതരിപ്പിക്കുക.
 
അമിത് രവീന്ദ്രനാഥ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അടുത്ത വർഷമായിരിക്കും ചിത്രം പുറത്തിറങ്ങുക. 2015ൽ പുറത്തിറങ്ങിയ പികുവിലാണ് അമിതാഭ് ബച്ചനും ദീപികയും ഒന്നിച്ചഭിനയിച്ചത്. ചിത്രം ദേശീയ പുരസ്‌കാരം സ്വന്തമാക്കിയിരുന്നു.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
"മമ്മൂട്ടിക്കെന്താ കൊമ്പുണ്ടോ?" - ഈ ചോദ്യം കേട്ടിട്ടും മെഗാസ്റ്റാർ പ്രതികരിക്കാതിരുന്നതിന് കാരണം ഇതാണ് !