അനുബന്ധ വാര്‍ത്തകള്‍
- മമ്മൂക്ക തമാശക്ക് ചോദിച്ചതായിരിക്കാം, റഫീഖ് നിർവഹിച്ചത് അദ്ദേഹത്തിന്റെ കടമ: പ്രതികരിച്ച് സരിത ബാലകൃഷ്ണൻ
- ഇത് ആദിപുരുഷ് പ്രോ അല്ലെ, രാമായണ ടീസറിന് പിന്നാലെ ട്രോളുകൾക്കും പഞ്ഞമില്ല, നിരാശപ്പെടുത്തിയെന്ന് ആരാധകർ
- "നിരീശ്വരവാദി, പക്ഷെ അമ്മയുടെ മരണാനന്തര ചടങ്ങുകള്‍ മതാചാര പ്രകാരം"; സൈബര്‍ ആക്രമണത്തിൽ കടുത്ത പ്രതികരണവുമായി പ്രകാശ് രാജ്
- കുഞ്ചാക്കോ ബോബന്റെ ഒരു 'ദുരൂഹ സാഹചര്യത്തിൽ' ട്രെയിലർ പുറത്ത്
- റെയിൽവേ പാളത്തിൽ തലവെച്ച് കിടന്നതിന് നടൻ മൻസൂർ അലി ഖാനെതിരെ കേസ്
പ്രിയ സുഹൃത്തിനെ കാണാൻ സുചിത്ര ഓടിയെത്തി; 'ആരംഭം' ലൊക്കേഷനിൽ സർപ്രൈസ് വിസിറ്റ്
ചിത്രത്തിന്റെ സംവിധായകനായ സുജേഷ് ആനി ഈപ്പനുമായും സുചിത്രക്ക് നീണ്ട വർഷങ്ങളുടെ സൗഹൃദമാണുള്ളത്
Suchitra Mohanlal
അടുത്തിടെയായിരുന്നു 'ആരംഭ'ത്തിന്‍റെ പൂജ നടന്നത്. സ്റ്റുഡിയോ ബെല്ലാറൂഹാണ് ചിത്രത്തിന്റെ നിർമാണം. ആരതി എന്ന കഥാപാത്രമായാണ് ചിത്രത്തിൽ അവന്തിക എത്തുന്നത്. കുന്നംകുളം, ചാവക്കാട്, കൊല്ലംകോട് എന്നിവിടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്നത്. തമിഴിലും മലയാളത്തിലുമായിരിക്കും ചിത്രം പുറത്തിറങ്ങുക.
അവന്തികയ്ക്ക് പുറമെ സരിത, അൽത്താഫ് സലീം, ഇന്ദ്രൻസ്, വിജയരാഘവൻ, കൃഷ്ണ ശങ്കർ, കലാഭവൻ ഷാജോൺ, സുനിൽ സുഗത, വിജി വെങ്കടേഷ്, നോബി മാർക്കോസ്, രാജേഷ് ശർമ്മ, രമേഷ് കോട്ടയം, സൗമ്യ ഭാഗ്യം പിള്ള, സ്ഫടികം ജോർജ്ജ്, ഭഗത് മാനുവൽ, ഷിൻസ്, തഴവ സഹദേവൻ, പ്രിയങ്ക, ഷൈനി സാറ, ഉണ്ണി രാജ, കുമാർ സേതു, ഷോബി തിലകൻ, സജിമോൻ, ലിഷോയ്, മൂന്നാർ രമേഷ്, ജിനു കോട്ടയം, രഞ്ജൻ ദേവ്, ആർദ്ര മോഹൻ, അർണവ്, ഹരി നമ്പൂതിരി തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.