സംവിധായകന്‍ പ്രിയദര്‍ശനെ കണ്ട സന്തോഷത്തിലാണ് നടന്‍ ശ്രീകാന്ത് മുരളി. പ്രിയദര്‍ശന്റെ കൂടെ സംവിധാന സഹായിയായി ശ്രീകാന്ത് പ്രവര്‍ത്തിച്ചിട്ടുണ്ട്. View this post on Instagram A post shared by Srikant Murali (@srikantmurali) വിനീത് ശ്രീനിവാസനെ നായകനാക്കി 2017ല്‍ എബി എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി മാറി...