1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Hridayam - Original Score

സിനിമ കണ്ട ഫീല്‍, ഹൃദയത്തിലെ ഒറിജിനല്‍ ബാഗ്രൗണ്ട് സ്‌കോര്‍

Hridayam - Original Score | Pranav | Kalyani | Darshana | Vineeth | Hesham | Visakh | Merryland
ഹൃദയം സിനിമയിലെ ഓരോ വിശേഷങ്ങളും അറിയുവാന്‍ സിനിമാപ്രേമികള്‍ക്ക് ഇഷ്ടമാണ്. ഇപ്പോഴിതാ ചിത്രത്തിലെ ഒറിജിനല്‍ ബാഗ്രൗണ്ട് സ്‌കോര്‍ പുറത്തിറക്കി വിനീത് ശ്രീനിവാസന്‍. ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ച ഓരോരുത്തരെയും പേരെടുത്ത് പറഞ്ഞുകൊണ്ടാണ് സിനിമയുടെ സ്‌കോറില്‍ ജോലി ചെയ്യുന്നത് വളരെ രസകരമായിരുന്നുമെന്ന് സംവിധായകന്‍ പറയുന്നു.
 
ട്രാക്കുകള്‍ കേട്ട് ഇഷ്ടമായത് തന്നെ അറിയിക്കുവാനും വിനീത് ആരാധകരോട് പറയുന്നു.
അടുത്ത ലേഖനം
'ഏലമലകാടിനുള്ളില്‍',പത്താം വളവിലെ ആദ്യ ലിറിക്കല്‍ വീഡിയോ