അനുബന്ധ വാര്‍ത്തകള്‍
- എന്റെ നിറത്തിലും രൂപത്തിലും ഞാൻ വളരെ ഹാപ്പിയാണ്: വിധു പ്രതാപ്
- വിജയുടെ നായികാന് രശ്മിക മന്ദാന, അണിയറയില്‍ പുതിയൊരു ചിത്രമൊരുങ്ങുന്നു ?
- പ്രശസ്ത സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ ശിവന്റെ ജീവിതം ഡോക്യുമെന്ററി ആകുന്നു, 'ശിവനയനം' ട്രെയിലര്‍ പുറത്തിറക്കിപൃഥ്വിരാജ്
- മമ്മൂട്ടിക്കോ സുരേഷ് ഗോപിക്കോ ഈസിയായി പറ്റും, മോഹന്‍ലാലിന് അത് പറ്റില്ല: രഞ്ജി പണിക്കര്‍
- 'ദൃശ്യം 2' ബിഗ് സ്ക്രീനിലേക്ക്, ഗള്‍ഫ് തിയറ്റര്‍ റിലീസ് ഇന്ന്,സന്തോഷം പങ്കുവെച്ച് മോഹന്‍ലാല്‍
'കൊച്ചിയിലെ അന്നദാതാവ്'; സിതാരയ്ക്ക് പിറന്നാള്‍ ആശംസകളുമായി വിധു പ്രതാപും ജ്യോത്സ്നയും
ഗായിക സിതാരയുടെ 35-ാം ജന്മദിനമാണ് ഇന്ന്. അടുത്ത സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും രാവിലെ തന്നെ ആശംസകള്‍ നേര്‍ന്നു. ജ്യോത്സ്നയുടെയും വിധു പ്രതാപിന്റെയും പിറന്നാള്‍ ആശംസകളാണ് ശ്രദ്ധനേടുന്നത്.1 ജൂലൈ 1986നാണ് സിതാര ജനിച്ചത്.
'ഞങ്ങളുടെ കൊച്ചിയിലെ അന്നദാതാവിനു പിറന്നാള്‍ ആശംസകള്‍. ജയ് സിത്തുമണി'-വിധു പ്രതാപ് കുറിച്ചു.
എല്ലാവരേയും പ്രചോദിപ്പിക്കുക, സന്തോഷവും മന സമാധാനവും നല്ല ഉറക്കവും ലഭിക്കട്ടെ എന്ന് പറഞ്ഞു കൊണ്ടാണ് ജ്യോത്സ്നയുടെ ആശംസ.