അനുബന്ധ വാര്‍ത്തകള്‍
- 'ഹലോ കുന്നുമ്മല്‍ ശാന്ത, ആളുകള്‍ ഇപ്പോഴും വിളിക്കുന്നു'; മനസ്സ് തുറന്ന് നടി സോന നായര്‍
- ലൂസിഫര്‍ തെലുങ്ക് റീമേക്കില്‍ നായികയാകാന്‍ നയന്‍താര, ചിരഞ്ജീവിയുടെ ചിരു 153 ഉപേക്ഷിച്ചിട്ടില്ല
- റിലീസിങ്ങിലും ചരിത്രം കുറിക്കാന്‍ മരക്കാര്‍ അറബിക്കടലിന്റെ സിംഹം, പുതിയ പ്രതീക്ഷകളില്‍ ആരാധകര്‍
- ഒരു ചുംബനത്തില്‍ അലിഞ്ഞുപോകുന്നവളാണോ നായിക? - ലോഹിതദാസ് ചിത്രങ്ങളിലെ പ്രണയം
- സ്ത്രീധനം കൊടുക്കരുത്, വാങ്ങരുത്. സ്ത്രീക്ക് തുല്യത ഉറപ്പാക്കുന്ന നവകേരളം ഉണ്ടാവട്ടെ: മോഹന്‍ലാല്‍
'ദൃശ്യം 2' ബിഗ് സ്‌ക്രീനിലേക്ക്, ഗള്‍ഫ് തിയറ്റര്‍ റിലീസ് ഇന്ന്,സന്തോഷം പങ്കുവെച്ച് മോഹന്‍ലാല്‍
'ദൃശ്യം 2' ബിഗ് സ്‌ക്രീനിലേക്ക്.ഗള്‍ഫ് തിയറ്റര്‍ റിലീസ് ഇന്ന്.യുഎഇ, ഖത്തര്‍, ഒമാന്‍ എന്നിവിടങ്ങളിലാണ് ചിത്രം ബിഗ് സ്‌ക്രീനില്‍ എത്തുന്നത്. മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
യുഎഇയില്‍ 27, ഖത്തര്‍ 8, ഒമാന്‍ 2 എന്നിങ്ങനെയാണ് സ്‌ക്രീനുകളുടെ എണ്ണം. നേരത്തെ സിംഗപ്പൂരിലെ തിയേറ്ററുകളിലും ദൃശ്യം 2 റിലീസ് ചെയ്തിരുന്നു.
ദൃശ്യം രണ്ട് നിരവധി ഭാഷകളിലേക്ക് റീമേക്ക് ചെയ്യുന്നുണ്ടെന്ന് പ്രഖ്യാപിച്ചിരുന്നു. തെലുങ്ക് പതിപ്പിന്റെ ചിത്രീകരണം ഇതിനകം പൂര്‍ത്തിയാക്കുകയും ചെയ്തു.കന്നഡ, ഹിന്ദി റീമേക്കും വൈകാതെ തന്നെ തുടങ്ങാനാണ് സാധ്യത.