1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. trailer to #Sivanayanam. A documentary based on the life and work of Sivan

പ്രശസ്ത സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ ശിവന്റെ ജീവിതം ഡോക്യുമെന്ററി ആകുന്നു, 'ശിവനയനം' ട്രെയിലര്‍ പുറത്തിറക്കിപൃഥ്വിരാജ്

ശിവന്‍
പ്രശസ്ത സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ ശിവന്‍ അടുത്തിടെയാണ് നമ്മളെയെല്ലാം വിട്ട് യാത്രയായത്.ആ പ്രതിഭയുടെ ജീവിതം പ്രമേയമാക്കിയുള്ള ശിവനയനം എന്ന ഡോക്യുമെന്ററി പുറത്തുവരുന്നു. ട്രെയിലര്‍ പൃഥ്വിരാജ് പുറത്തിറക്കി.
 
 
ഡോക്യുമെന്ററി നിര്‍മ്മിക്കുന്നത് കേരള മീഡിയ അക്കാദമിയാണ്. അദ്ദേഹത്തിന്റെ മകനും പ്രശസ്ത ഛായാഗ്രാഹകനുമായ സന്തോഷ് ശിവന്‍ ആണ് ഡോക്യുമെന്ററി സംവിധാനം ചെയ്യുന്നത്.
അടുത്ത ലേഖനം
മമ്മൂട്ടിക്കോ സുരേഷ് ഗോപിക്കോ ഈസിയായി പറ്റും, മോഹന്‍ലാലിന് അത് പറ്റില്ല: രഞ്ജി പണിക്കര്‍