1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Santhosh Pandit

ശ്രീകൃഷ്ണ ജയന്തി ദിനത്തിലെ ഉദ്ഘാടനം,വിശേഷങ്ങളുമായി സന്തോഷ് പണ്ഡിറ്റ്

Santhosh Panditസന്തോഷ് പണ്ഡിറ്റ്
ശ്രീകൃഷ്ണ ജയന്തി ആശംസകളുമായി സന്തോഷ് പണ്ഡിറ്റ്. ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളും, സാംസ്‌കാരിക സമ്മേളനവും അദ്ദേഹം ഉദ്ഘാടനം ചെയ്യും.
 
'ഞാന്‍ ആലപ്പുഴ ജില്ലയില്‍ വരുന്നുണ്ട്. അവിടെയുള്ള അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളും, സാംസ്‌കാരിക സമ്മേളനവും, ഇന്ന് വൈകീട്ട് ഉദ്ഘാടനം ചെയ്യും.. എല്ലാ ഭക്തജനങ്ങളെയും ക്ഷണിക്കുന്നു. എല്ലാ കൂട്ടുകാര്‍ക്കും എന്റെ ശ്രീകൃഷ്ണ ജയന്തി ആശംസകള്‍.നന്ദി. സന്തോഷ് പണ്ഡിറ്റ് (ഉരുക്കൊന്നുമല്ല, മഹാ പാവമാ...)'-സന്തോഷ് പണ്ഡിറ്റ് കുറിച്ചു.
 
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
'ഹെവന്‍' ഒ.ടി.ടി റിലീസ്, പ്രദര്‍ശന തീയതി