അനുബന്ധ വാര്‍ത്തകള്‍
- കുഞ്ചാക്കോ ബോബന്റെ ഡാന്‍സ് മാത്രമല്ല ഷൈന്‍ ടോം ചാക്കോയുടെ പാട്ടും വൈറല്‍, വീഡിയോ
- അച്ഛന്റെ സിനിമ വിജയമായി, സന്തോഷത്തില്‍ കുഞ്ചാക്കോ ബോബന്റെ മകനും ഭാര്യയും
- വേഗത്തില്‍ ഒരു മില്യണ്‍ കാഴ്ചക്കാര്‍,എമ്പുരാന്റെ പ്രഖ്യാപന വീഡിയോ,ഇതൊരു കൊമേഴ്സ്യല്‍ എന്റര്‍ടെയ്നറാണെന്ന് പൃഥ്വിരാജ്
- അമ്മയെപ്പോലെ തന്നെ മകനും, ഭര്‍ത്താവിനും ലൂക്കയ്ക്കും കൂടെ നടി മിയ
- എതിരെ ഇടിക്കാൻ നിൽക്കുന്നവൻ്റെ ഉള്ളൊന്നറിഞ്ഞാൽ തീരാവുന്ന പ്രശ്നമേയുള്ളുവെന്ന് ആൻ്റണി വർഗീസ്, പറയുന്നത് നീ തന്നെയല്ലേയെന്ന് ടൊവിനോ: ഒരു തല്ലുമാല കാഴ്ച
അന്ന് രാധ ഇന്ന് ശ്രീകൃഷ്ണന്!ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ അനുശ്രീ
ഇക്കഴിഞ്ഞ വര്‍ഷം ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ അനുശ്രീ രാധാമാധവം എന്ന തീമില്‍ ഫോട്ടോഷൂട്ട് നടത്തിയിരുന്നു.രാധയായാണ് നടിയെ അന്ന് കാണാനായത്. ഇത്തവണത്തെ ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ ശ്രീകൃഷ്ണനായാണ് താരത്തെ കാണാനായത്.
'ചിങ്ങമാസത്തില്‍ കറുത്ത പക്ഷത്തിലെ അഷ്ടമിയും രോഹിണിയും ചേര്‍ന്ന നാളില്‍ ഭൂജാതനായ അമ്പാടികണ്ണനെ മനസ്സുകൊണ്ടും ശരീരംകൊണ്ടും പ്രണയിക്കുന്ന എല്ലാവര്ക്കും ശ്രീകൃഷ്ണജയന്തി ആശംസകള്‍..
അവതാരപുരുഷനായ ശ്രീകൃഷ്ണഭഗവാന്റെ പാദാരവിന്തങ്ങളില്‍ സമര്‍പ്പിക്കട്ടെ...'-അനുശ്രീ കുറിച്ചു.