അനുബന്ധ വാര്‍ത്തകള്‍
- രാമറാവു ഓൺ ഡ്യൂട്ടി പരാജയം, അടുത്ത പടത്തിൽ ഫ്രീ ആയി അഭിനയിക്കാമെന്ന് നിർമാതാവിന് ഉറപ്പ് നൽകി രവി തേജ
- പ്രഭാസിന്റെ ആദിപുരുഷ്, ഡിജിറ്റല്‍ അവകാശങ്ങള്‍ വിറ്റു പോയത് വമ്പന്‍ തുകയ്ക്ക്
- Casting call |അവസരം, യമുനയ്ക്കായി ധ്യാന്‍ ശ്രീനിവാസന് കാത്തിരിക്കുന്നു, സിനിമയില്‍ അഭിനയിക്കാം !
- 'ഹൃദയം' സിനിമയിലെ സെല്‍വയെ മറന്നോ ? നടന്റെ പുതിയ വിശേഷങ്ങള്‍
- Happy Birthday Anoop Menon: മലയാള സിനിമയിലെ ഓള്‍റൗണ്ടര്‍ അനൂപ് മേനോന് ഇന്ന് ജന്മദിനം, താരത്തിന്റെ പ്രായം അറിയുമോ?
സിനിമ പൊളിഞ്ഞു, അടുത്ത പടം ഫ്രീയായി അഭിനയിക്കാം, വാക്ക് കൊടുത്ത് തെലുങ്ക് സൂപ്പര്‍ താരം രവി തേജ
തെലുങ്ക് സിനിമയിലെ സൂപ്പര്‍താരമാണ് രവി തേജ. നടന് നായകനായി എത്തിയ രാമറാവു ഓണ്‍ ഡ്യൂട്ടി എന്ന ചിത്രത്തിന് പ്രതീക്ഷിച്ച വിജയം നേടാനായില്ല. തന്നെ വച്ച് സിനിമ എടുക്കാന്‍ നിര്‍മാതാവിന് മുമ്പിലേക്ക് സൂപ്പര്‍താരം ഒരു ഓഫറുമായി എത്തി. അടുത്ത സിനിമ ഫ്രീയായി അഭിനയിച്ചു തരാം.
ശരത് മാണ്ഡവ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് രാമറാവു ഓണ്‍ ഡ്യൂട്ടി.സുധാകര്‍ ചെറുകുറി ആയിരുന്നു നിര്‍മ്മാതാവ്. രവി തേജ ഫ്രീ ആയിട്ട് അഭിനയിക്കുന്നതിനാല്‍ അടുത്ത സിനിമയിലൂടെ ഈ നഷ്ടം നികത്താന്‍ ആകുമെന്ന പ്രതീക്ഷയിലാണ് നിര്‍മ്മാതാവ്.