1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Kalesh Ramanand

'ഹൃദയം' സിനിമയിലെ സെല്‍വയെ മറന്നോ ? നടന്റെ പുതിയ വിശേഷങ്ങള്‍

Kalesh Ramanand
ഹൃദയം സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട നടന്‍ കലേഷ് രാമാനന്ദ് നെഗറ്റീവ് റോളില്‍ എത്തുന്ന പുതിയ ചിത്രമാണ് ഇമ്പം. ഇപ്പോഴിതാ നടന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്.
ഹൃദയം സിനിമ കണ്ടവരാരും സെല്‍വയെ മറന്നുകാണില്ല.ചെന്നൈയില്‍ സ്ഥിരതാമസമാക്കിയ ആലപ്പുഴക്കാരന്‍ കലേഷ് രാമാനന്ദിനെ സെല്‍വ എന്നു വിളിക്കാനാണ് ആരാധകര്‍ക്ക് കൂടുതലിഷ്ടം. 
നവാഗത നടനുള്ള നാഷണല്‍ ഇന്റഗ്രേഷന്‍ ഫിലിം അവാര്‍ഡ് കലേഷ് നേടിയിരുന്നു.
 
 
 
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
'ചാക്കോച്ചന്റെ പെര്‍ഫോമന്‍സ് കണ്ട് മയങ്ങി'; കിടിലന്‍ ഡാന്‍സുമായി നടി ജസ്നിയ ജയദീഷ്, വീഡിയോ