അനുബന്ധ വാര്‍ത്തകള്‍
- ജീവിതത്തില്‍ വലിയ വഴിതിരിവ് ഉണ്ടാക്കിയ ദിവസം,'ചാലക്കുടിക്കാരന്‍ ചങ്ങാതി' റിലീസായി 4വര്‍ഷങ്ങള്‍, ഓര്‍മ്മകളില്‍ സെന്തില്‍ കൃഷ്ണ
- തീയറ്ററില്‍ വിജയമായില്ല,എന്നാല്‍ ഒ.ടി.ടിയില്‍ എത്തിയപ്പോള്‍... രമേഷ് പിഷാരടിയുടെ കുറിപ്പ്
- അനൂപ് മേനോന്റെ സസ്പെന്‍സ് ത്രില്ലര്‍,തിയേറ്ററുകളില്‍ വിജയമായ 21 ഗ്രാംസ്
- തീയേറ്ററുകളില്‍ ഹിറ്റായ ത്രില്ലര്‍,അനൂപ് മേനോന്റെ '21 ഗ്രാംസ്' ഡിസ്നി+ഹോട്സ്റ്റാറില്
- സിനിമ കണ്ടിട്ട് വേണം കഥയൊന്ന് അറിയാന്‍; സിബിഐ 5 നെ കുറിച്ച് രമേഷ് പിഷാരടി
കുഞ്ഞിനെ തോളിലെടുത്ത് രാഹുല്‍ഗാന്ധി, ഒപ്പം നടന്ന് രമേശ് പിഷാരടിയും
രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ ഭാഗമായി സിനിമ താരം രമേശ് പിഷാരടി. ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നു. കുഞ്ഞിനെ തോളില്‍ എടുത്ത് നടന്നു നീങ്ങുന്ന രാഹുല്‍ ഗാന്ധിയുടെ കൂടെ രമേശ് പിഷാരടിയേയും കാണാം.
രാഷ്ട്രീയ നേതാക്കളും ചിത്രം പങ്കിട്ടിട്ടുണ്ട്.
ഉണ്ണി മുകുന്ദന്‍ നായകനായി എത്തുന്ന 'മാളികപ്പുറം' ചിത്രീകരണ തിരക്കിലാണ് രമേശ് പിഷാരടി. ദിലീപ് ചിത്രം വോയിസ് ഓഫ് സത്യനാഥന്റെ ഭാഗമാണ് നടന്‍.
നടന്‍ രമേഷ് പിഷാരടി നായകനായെത്തി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രമാണ് 'നോ വേ ഔട്ട്'.