ചിരി അഴകില്‍ നവ്യ നായര്‍, ഒഴിവുകാലം ആഘോഷിച്ച് നടി

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 28 സെപ്‌റ്റംബര്‍ 2022 (10:22 IST)
മലയാളികളുടെ പ്രിയപ്പെട്ട നായികമാരില്‍ ഒരാളാണ് നവ്യ നായര്‍.നന്ദനം എന്ന സിനിമയിലൂടെ കുടുംബ പ്രതീക്ഷകളുടെ ബാലാമണിയായി മാറിയ താരം ഒരു ഇടവേളക്ക് ശേഷം അഭിനയ ലോകത്തേക്ക് തിരിച്ചെത്തി.
മലയാളികളുടെ എക്കാലത്തേയും പ്രിയ നായികയാണ് നവ്യാ നായര്‍. നന്ദനം എന്ന ചിത്രത്തിലൂടെ കുടുംബ പ്രേക്ഷകരുടെ സ്വന്തം ബാലമണിയായി താരം മാറി.
ഇപ്പോഴിതാ ഒഴിവുകാലം ആഘോഷിക്കുകയാണ് നവ്യ നായര്‍. യാത്രകള്‍ തനിക്ക് ഏറെ ഇഷ്ടമുള്ള കാര്യമാണെന്ന് നടി മുമ്പ് പറഞ്ഞിട്ടുണ്ട്.
ഒരുത്തീ എന്ന ചിത്രത്തിലൂടെ ഗംഭീര തിരിച്ചുവരവാണ് നവ്യ നടത്തിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :