അനുബന്ധ വാര്‍ത്തകള്‍
- ബിടെക്കിന് നാല് വയസ്സ്, ഓര്‍മ്മകളില്‍ അര്ജുന് അശോകനും കൂട്ടരും
- പിന്നിട്ട വഴികളില്‍ ഒരുപാട് പ്രിയപ്പെട്ട ഒരു മുഖമാണ് തിരക്കഥയിലെ വളര്‍മതിയുടേത്:സുരഭി ലക്ഷ്മി
- സിനിമ കണ്ടിട്ട് വേണം കഥയൊന്ന് അറിയാന്‍; സിബിഐ 5 നെ കുറിച്ച് രമേഷ് പിഷാരടി
- '10 വയസുള്ള പറഞ്ഞ അഭിപ്രായത്തെ പോലും വെറുപ്പിന്റെ നാവ് കൊണ്ട് വിഷം വമിപ്പിക്കുകയാണ് ചിലര്‍'; രമേശ് പിഷാരടിക്ക് പിന്തുണ അറിയിച്ച് എന്‍ എം ബാദുഷ
- മോഹന്‍ലാല്‍ പ്രശംസിച്ച അനൂപ് മേനോന് ചിത്രം,'കിംഗ് ഫിഷ്' ഒടുവില്‍ പ്രദര്‍ശനത്തിനൊരുങ്ങുന്നു
തീയേറ്ററുകളില്‍ ഹിറ്റായ ത്രില്ലര്‍,അനൂപ് മേനോന്റെ '21 ഗ്രാംസ്' ഡിസ്‌നി+ഹോട്സ്റ്റാറില്‍
'21 ഗ്രാംസ്' പ്രദര്‍ശനത്തിന് എത്തിയ ശേഷമാണ് സിനിമയെക്കുറിച്ച് അറിഞ്ഞ ആളുകള്‍ കൂടുതല്‍ തീയറ്ററുകളിലേക്ക് എത്തിയത്. അതിനുപിന്നാലെ 102 പുതിയ ഷോകള്‍ ചിത്രത്തിന് ലഭിച്ചു. 27 തിയേറ്ററുകള്‍ കൂടി 21 ഗ്രാംസ് പ്രദര്‍ശനം തുടങ്ങിയിരുന്നു. മലയാളികള്‍ ഇരുകയ്യും നീട്ടി സ്വീകരിച്ച സസ്‌പെന്‍സ് ത്രില്ലര്‍ '21 ഗ്രാംസ്' ഡിസ്‌നി +ഹോട്സ്റ്റാറിലൂടെ ഒ.ടി.ടി റിലീസിനൊരുങ്ങുന്നു.
ജൂണ്‍ പത്തിന് '21 ഗ്രാംസ്' സ്ട്രീമിങ് ആരംഭിക്കും.
'തീയേറ്ററുകളില്‍ നിങ്ങള്‍ ഹിറ്റാക്കിയ 21 ഗ്രാംസ് ഇനി ഡിസ്‌നി +ഹോട്സ്റ്റാറിലൂടെ നിങ്ങളുടെ വീടുകളിലേക്ക് ...June 10th..'- നടന്‍ അനു മോഹന്‍ വിശേഷങ്ങള്‍ പങ്കുവെച്ചുകൊണ്ട് കുറിച്ചു.
മാര്‍ച്ച് 18 നാണ് അനൂപ് മേനോന്റെ
21 ഗ്രാംസ് റിലീസ് ചെയ്തത്.വലിയ പരസ്യങ്ങളോ പ്രചരണങ്ങളോ ഒന്നുമില്ലാതെ തന്നെ വലിയ വിജയം സ്വന്തമാക്കിയ ചിത്രത്തിന് അഭിനന്ദന പ്രവാഹമായിരുന്നു ലഭിച്ചത്.
അടുത്ത ലേഖനം