അനുബന്ധ വാര്‍ത്തകള്‍
- ദിലീപിന്റെ 'വിഐപി' കോണ്‍ഗ്രസ് എംഎല്‍എ അന്‍വര്‍ സാദത്തോ? ഒടുവില്‍ പ്രതികരണവുമായി ബാലചന്ദ്രകുമാര്‍
- നടിയെ ആക്രമിച്ച ദൃശ്യങ്ങളുടെ പകര്‍പ്പ് ദിലീപിന്റെ 'വിഐപി'യുടെ കൈയിലും; മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ പെന്‍ഡ്രൈവിലാക്കി കൈമാറ്റം !
- ദിലീപിനെ ഇപ്പോഴും ഇഷ്ടമാണ്, ഡേറ്റ് കിട്ടിയാൽ സിനിമ ചെയ്യും, ഗോവിന്ദചാമിയേ വെച്ച് ദിലീപിനെ ചെക്ക് വെക്കുന്ന രീതി മണ്ടൻമാരുടെ അടുത്ത് വേവിക്കുക: ഒമർ ലുലു
- 'തെറ്റ് സംഭവിക്കാനുള്ള സാഹചര്യം എന്താണെന്ന് അറിയില്ലല്ലോ'; പീഡനക്കേസ് പ്രതി ദിലീപിനെ പിന്തുണച്ച് സംവിധായകന് ഒമര്‍ ലുലു, വിവാദം
- യുവനടിയുടെ ആത്മഹത്യാശ്രമം; നടിയെ ആക്രമിച്ച കേസില്‍ കൂറുമാറിയതുമായി ബന്ധമുണ്ടോ? മറുപടിയുമായി ക്രൈം ബ്രാഞ്ച്
ദിലീപിന്റെ ആലുവയിലെ വീട്ടില്‍ പൊലീസ് പരിശോധന; നടിയെ ആക്രമിച്ച കേസില്‍ തെളിവ് തേടി അന്വേഷണസംഘം
നടിയെ ആക്രമിച്ച കേസില്‍ പ്രതിപ്പട്ടികയിലുള്ള നടന് ദിലീപിന്റെ വീട്ടില്‍ റെയ്ഡ്. മുന്നറിയിപ്പില്ലാതെയാണ് ദിലീപിന്റെ വീട്ടിലേക്ക് പൊലീസ് എത്തിയത്. ദിലീപിന്റെ ആലുവയിലെ വീട്ടിലാണ് പൊലീസ് പരിശോധന. കേസില്‍ തെളിവുകള്‍ തേടിയാണ് പൊലീസ് ദിലീപിന്റെ വീട്ടില്‍ എത്തിയത്. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപിന്റെ കൈയിലുണ്ടെന്ന് സംവിധായകന് ബാലചന്ദ്രകുമാര്‍ മൊഴി നല്‍കിയിരുന്നു. ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴിയും പൊലീസ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തി. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് ദിലീപിന്റെ വീട്ടില്‍ റെയ്ഡ് നടത്തുന്നത്.