അനുബന്ധ വാര്‍ത്തകള്‍
- അതാണോ വധു ? സസ്പെന്‍സ് ഒളിപ്പിച്ച് ബാല
- പ്രിയദര്‍ശന്റെ റിപ്പീറ്റ് വാച്ചബിലിറ്റിയുള്ള സിനിമ; അത് മോഹന്‍ലാല്‍ ചിത്രമല്ല !
- രമേശ് പിഷാരടി വീണ്ടും നായകനാകുന്നു,സര്‍വൈവല്‍ ത്രില്ലര്‍ ചിത്രം നോ വെ ഔട്ട് വരുന്നു
- നെയ്യാറ്റിന്‍കര ഗോപന്റെ ഓണാശംസകള്‍, സ്പെഷ്യല്‍ പോസ്റ്റര്‍ പുറത്തിറക്കി ആറാട്ട് ടീം !
- നിലയുടെ ആദ്യത്തെ ഓണം, സ്നേഹ ചുംബനം നല്കി അമ്മയായ പേളി
നാടൻ ലുക്കിൽ മനം കവർന്ന് പ്രിയാവാര്യർ, വൈറലായി ചിത്രങ്ങൾ
ഒമർലുലു സംവിധാനം ചെയ്‌ത ഒരു അഡാർ ലവ് എന്ന ചിത്രത്തിലെ ഒരു കണ്ണിറുക്കലിലൂടെ ഇന്ത്യയെങ്ങും തരംഗമായി മാറിയ താരമാണ് പ്രിയാ വാര്യർ. മലയാളത്തിൽ സജീവമല്ലെങ്കിലും തെലുങ്കിലും കന്നഡയിലുമായി ഒട്ടേറെ ചിത്രങ്ങളിൽ പ്രിയ ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു. ഇപ്പോഴിതാ ഓണത്തിന് പ്രിയ നടത്തിയ ഫോട്ടോഷൂട്ടാണ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്.
ഓണമായതിനാൽ ഫാഷനും നാടൻ ലുക്കും ചേർന്നിട്ടുള്ള തരത്തിലാ നടി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പട്ടുപാവാടയും ബ്ലൗസും ധരിച്ചാണ് പ്രിയ വാര്യര്‍ ഫോട്ടോയിലുള്ളത്. ഒട്ടേറെ പേരാണ് ചിത്രത്തിന് കമന്റുമായി എത്തിയിരിക്കുന്നത്. മലയാളം സിനിമയായ ഇഷ്‌ഖിന്റെ തെലുങ്ക് റീമേയ്ക്കാണ്
പ്രിയയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.