നിലയുടെ ആദ്യത്തെ ഓണം, സ്‌നേഹ ചുംബനം നല്‍കി അമ്മയായ പേളി

കെ ആര്‍ അനൂപ്| Last Modified വെള്ളി, 20 ഓഗസ്റ്റ് 2021 (11:49 IST)

മകള്‍ ജീവിതത്തിലേക്ക് എത്തിയതോടെ തന്റെ ജീവിതം ആകെ മാറിയെന്ന് പേളി മാണി പറഞ്ഞിരുന്നു. അവള്‍ക്ക് ചുറ്റുമാണ് പേളിയും ശ്രീനിയും എപ്പോഴും. നിലയുടെ ആദ്യ ഓണം ആഘോഷമാക്കാന്‍ തന്നെയാണ് ഇരുവരുടെയും തീരുമാനം.

നിലയുടെ ആദ്യ ഓണാഘോഷത്തിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ ഇരുവരും പങ്കുവെച്ചു.

നിലയ്ക്ക് അമ്മയായ പേളി സ്‌നേഹ ചുംബനം നല്‍കുന്നതും കാണാം.

പേളിയും ശ്രീനിഷും കുഞ്ഞിനെ ചേര്‍ത്ത് പിടിച്ച് നില്‍ക്കുന്നത് ചിത്രങ്ങളില്‍ കാണാം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :