അനുബന്ധ വാര്‍ത്തകള്‍
- ദിലീപേട്ടനെ എപ്പോ കണ്ടാലും ഞാന്‍ എഴുന്നേറ്റു നില്ക്കും; അത്ര കടപ്പാടുണ്ടെന്ന് നവ്യ നായര്‍
- പുരുഷന്മാര്ക്ക് സിനിമ ടിക്കറ്റ് ഫ്രീ, പക്ഷേ ഇക്കാര്യം അറിഞ്ഞിരിക്കണം !
- 'ഒരുത്തീ', ഇത് നവ്യ നായരുടെ ഗംഭീര തിരിച്ചുവരവ്, രണ്ടാമത്തെ ടീസര്‍
- 10 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം, നവ്യയുടെ 'ഒരുത്തീ' ക്രൈം ത്രിലര്‍ ? ട്രെയിലര്‍ ശ്രദ്ധ നേടുന്നു
- നന്ദനത്തില്‍ അഭിനയിക്കുമ്പോള്‍ പൃഥ്വിരാജിന്റെ പ്രായം വെറും 20 വയസ്സ്; നവ്യ നായരുടെ പ്രായം അറിയുമോ?
തീ ആയി ആളിക്കത്താൻ നവ്യ നായർ, 'ഒരുത്തീ' ബുക്കിംഗ് ആരംഭിച്ചു, പുരുഷന്മാർക്ക് ടിക്കറ്റ് സൗജന്യം !
നവ്യ നായർ മലയാളത്തിലേക്ക് വീണ്ടും തിരിച്ചെത്തുന്ന ചിത്രമാണ് 'ഒരുത്തീ'. മാർച്ച് 18ന് പ്രദർശനം ആരംഭിക്കുന്ന സിനിമയുടെ ബുക്കിംഗ് ആരംഭിച്ചു.
സ്ത്രീകളോടൊപ്പം സിനിമയ്ക്ക് വരുന്ന പുരുഷന്മാർക്ക് ടിക്കറ്റ് സൗജന്യമാണ്. പക്ഷേ ഇത് കൂടി അറിഞ്ഞിരിക്കണം.
റിലീസ് ചെയ്ത് ആദ്യത്തെ മൂന്ന് ദിവസങ്ങൾ മാത്രമേ ഈ ഓഫർ ഉണ്ടാകുകയുള്ളൂ.അതതു ദിവസങ്ങളിലെ ആദ്യത്തെയും രണ്ടാമത്തെയും പ്രദർശനങ്ങൾക്ക് സ്ത്രീകൾക്കൊപ്പം എത്തുന്ന പുരുഷന്മാർക്ക് ടിക്കറ്റ് സൗജന്യമാണ്.