1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Salute is now available on SonyLiv.

സര്‍പ്രൈസ് സര്‍പ്രൈസ് സല്യൂട്ട് ഒരു ദിവസം മുമ്പേ റിലീസ് ചെയ്ത് ഞെട്ടിച്ച് ദുല്‍ഖര്‍ സല്‍മാന്‍ !

SALUTE | Malayalam Movie | Official Trailer | SonyLIV | Streaming on 18th March
സര്‍പ്രൈസ് സര്‍പ്രൈസ് എന്ന് കുറിച്ചുകൊണ്ടാണ് ദുല്‍ഖര്‍ സല്‍മാന്‍ ഇക്കാര്യം അറിയിച്ചത്. സല്യൂട്ട് ഒരു ദിവസം മുമ്പേ റിലീസ് ചെയ്ത് നടന്‍.സല്യൂട്ട് ഇപ്പോള്‍ SonyLiv-ല്‍ ലഭ്യമാണ്. 
 
അരവിന്ദ് കരുണാകരന്‍ എന്ന പോലീസ് ഉദ്യോഗസ്ഥനായി ദുല്‍ഖര്‍ വേഷമിടും.
 നേരത്തെ തിയറ്റര്‍ റിലീസിനോടനുബന്ധിച്ച് ട്രെയിലര്‍ പുറത്തിറക്കിയിരുന്നു. ജനുവരി 14നായിരുന്നു റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നത്. പിന്നീട് അത് മാറ്റി ഒ.ടി.ടിയില്‍ എത്തിക്കുകയായിരുന്നു.  
 
 
 
 
അടുത്ത ലേഖനം
മമ്മൂട്ടി ഇനി പോകുന്നത് ത്രില്ലര്‍ സിനിമയുടെ സെറ്റിലേക്ക് ! മെഗാസ്റ്റാറും സൂപ്പര്‍ഹിറ്റ് സംവിധായകനും ഒന്നിക്കുന്നു