അനുബന്ധ വാര്‍ത്തകള്‍
- 'ഒരുത്തീ', ഇത് നവ്യ നായരുടെ ഗംഭീര തിരിച്ചുവരവ്, രണ്ടാമത്തെ ടീസര്‍
- 10 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം, നവ്യയുടെ 'ഒരുത്തീ' ക്രൈം ത്രിലര്‍ ? ട്രെയിലര്‍ ശ്രദ്ധ നേടുന്നു
- നന്ദനത്തില്‍ അഭിനയിക്കുമ്പോള്‍ പൃഥ്വിരാജിന്റെ പ്രായം വെറും 20 വയസ്സ്; നവ്യ നായരുടെ പ്രായം അറിയുമോ?
- നന്ദനത്തിലെ രാധാമണിയാകാന് രഞ്ജിത്ത് ആദ്യം തിരഞ്ഞെടുത്തത് നവ്യ നായരെയല്ല ! അത് മറ്റൊരു പ്രമുഖ നടി
- മേഘ്നയെ കാണണമെന്ന് എപ്പോഴും ആഗ്രഹിക്കുമായിരുന്നു, ചിത്രങ്ങളുമായി നവ്യ നായര്‍
പുരുഷന്മാര്‍ക്ക് സിനിമ ടിക്കറ്റ് ഫ്രീ, പക്ഷേ ഇക്കാര്യം അറിഞ്ഞിരിക്കണം !
നവ്യ നായര്‍ മലയാളത്തിലേക്ക് വീണ്ടും തിരിച്ചെത്തുന്ന ചിത്രമാണ് 'ഒരുത്തീ'. മാര്‍ച്ച് 18ന് പ്രദര്‍ശനം ആരംഭിക്കുന്ന സിനിമയ്ക്ക് ഓഫറുകള്‍ പ്രഖ്യാപിച്ച് നിര്‍മാതാക്കള്‍.
സ്ത്രീകളോടൊപ്പം സിനിമയ്ക്ക് വരുന്ന പുരുഷന്മാര്‍ക്ക് ടിക്കറ്റ് സൗജന്യമാണ്. പക്ഷേ ഇത് കൂടി അറിഞ്ഞിരിക്കണം.
റിലീസ് ചെയ്ത് ആദ്യത്തെ മൂന്ന് ദിവസങ്ങള്‍ മാത്രമേ ഈ ഓഫര്‍ ഉണ്ടാകുകയുള്ളൂ.അതതു ദിവസങ്ങളിലെ ആദ്യത്തെയും രണ്ടാമത്തെയും പ്രദര്‍ശനങ്ങള്‍ക്ക് സ്ത്രീകള്‍ക്കൊപ്പം എത്തുന്ന പുരുഷന്മാര്‍ക്ക് ടിക്കറ്റ് സൗജന്യമാണ്. തീര്‍ന്നില്ല.
സൗജന്യ ടിക്കറ്റ് ലഭിക്കുന്ന തിയേറ്ററുകളുടെ ലിസ്റ്റും വരും ദിവസങ്ങളില്‍ നിര്‍മാതാക്കള്‍ പുറത്തുവിടും.