ചലച്ചിത്ര നിര്‍മാണത്തിനു പുറമേ വിതരണ രംഗത്തേക്കും കടക്കുകയാണെന്ന് നിര്‍മ്മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ എന്‍ എം ബാദുഷ.മലയാളികള്‍ക്കായി മാറ്റിനി എന്ന് പേരിട്ടിരിക്കുന്ന പുതിയ ഒ.ടി.ടി പ്ലാറ്റ്‌ഫോം ഈയടുത്ത് നിര്‍മ്മാതാക്കളായ ബാദുഷ, ഷിനോയ് മാത്യു എന്നിവര്‍ ചേര്‍ന്ന് തുടങ്ങിയിരുന്നു. ഇപ്പോഴിതാ തങ്ങളുടെ പുതിയ റിലീസ് ചിത്രങ്ങളും വരാനിരിക്കുന്ന സിനിമകളും ഏതൊക്കെയെന്ന് അവര്‍ വെളിപ്പെടുത്തി. പ്രിയദര്‍ശന്‍, എബ്രിഡ് ഷൈന്‍ എന്നിവരുടെ പേരിടാത്ത ചിത്രങ്ങളും ആ കൂട്ടത്തില്‍ ഉണ്ട്. ബാദുഷയുടെ വാക്കുകളിലേക്ക് ...