അനുബന്ധ വാര്‍ത്തകള്‍
- 'Kaithi 2':ബജറ്റ് ആദ്യ ഭാഗത്തേക്കാള്‍ പത്തിരട്ടി, സൂചനകള്‍ നല്കി ലോകേഷ് കനകരാജ്
- ദുബായിലേക്ക് പറക്കാന്‍ മമ്മൂട്ടി,'റോഷാക്ക്' സുപ്രധാന രംഗങ്ങള്‍ ചിത്രീകരിക്കണം, മലപ്പുറത്ത് ഇനി മൂന്ന് ദിവസത്തെ ഷൂട്ട്
- മലയാളത്തില്‍ വിക്രം ചെയ്താല്‍ റോളക്സ് ആകാന്‍ നല്ലത് പൃഥ്വിരാജ്: ലോകേഷ് കനകരാജ്
- മോഹന്‍ലാലോ മമ്മൂട്ടിയോ മതി കമല്ഹാസന് ചെയ്ത വേഷത്തിന്,'വിക്രം' മലയാളത്തില്‍ നിര്‍മിക്കുകയാണെങ്കില്‍, ലോകേഷ് പറയുന്നു
- മമ്മൂട്ടിയുടെ ഗ്യാങ്സ്റ്റര്‍ റീവര്‍ക്ക് ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് ആഷിഖ് അബു !
പുതിയ റെക്കോര്‍ഡ്, വിജയകുതിപ്പ് തുടര്‍ന്ന് വിക്രം
കമല്‍ഹാസന്റെ വിക്രം രണ്ടാം ആഴ്ചയും നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ്. ഇന്ത്യക്ക് പുറത്തും പുതിയ നേട്ടങ്ങള്‍ കൈവരിച്ചിരിക്കുകയാണ് ചിത്രം.
യുകെയിലെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന എക്കാലത്തെയും തമിഴ് ചിത്രമായി മാറിയിരിക്കുകയാണ് 'വിക്രം'. എ പി ഇന്റര്‍നാഷണലാണ് ഇക്കാര്യം ആരാധകരുമായി പങ്കുവച്ചത്.
#Ulaganayagan is on a Rampage Mode at the Box Office!