അനുബന്ധ വാര്‍ത്തകള്‍
- മോഹന്‍ലാല്‍ വീണ്ടും കന്നഡ സിനിമയിലേക്ക്?
- കുട്ടിക്കുറുമ്പുകളുമായി കല്യാണിയും പ്രണവും, വൈറലായി താരങ്ങളുടെ ചിത്രങ്ങള്‍
- മോഹന്‍ലാലിന്റെ കല്യാണത്തിന് ഉപയോഗിച്ച കൂളിംഗ് ഗ്ലാസ്! ബറോസ് പൂജയ്ക്ക് മമ്മൂട്ടി എത്തിയതും അതേ കൂളിംഗ് ഗ്ലാസ് ഇട്ട്
- മോഹന്‍ലാല്‍-ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം, ചിത്രത്തില്‍ ജോജുവും ആന്റണി വര്‍ഗീസും, താരനിര, പുതിയ വിവരങ്ങള്‍
- മോഹന്‍ലാല്‍ എഴുത്തിന്റെ തിരക്കില്‍ ? നടന്റെ പുതിയ സിനിമ
മോഹന്‍ലാലിന്റെ കൂട്ട്,'മോണ്‍സ്റ്റര്‍' ക്രൈം ത്രില്ലര്‍, റിലീസ് ഒക്ടോബര്‍ 21ന്
മോഹന്‍ലാലിന്റെ ഒരു സിനിമ തിയേറ്ററുകളില്‍ എത്താന്‍ ആരാധകര്‍ മാസങ്ങളായി കാത്തിരിക്കുകയായിരുന്നു. ഒക്ടോബര്‍ 21ന് പ്രദര്‍ശനത്തിന് മോണ്‍സ്റ്റര്‍ പ്രമോഷന്‍ തിരക്കുകളിലാണ് നിര്‍മാതാക്കള്‍.
ഉദയ് കൃഷ്ണന്റെ തിരക്കഥയില്‍ വൈശാഖ് സംവിധാനം ചെയ്യുന്ന സിനിമയുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. മോഹന്‍ലാലിനൊപ്പമുള്ള ലൊക്കേഷനില്‍ നിന്നുള്ള ഒരു ചിത്രം ആന്റണി പെരുമ്പാവൂരും പങ്കുവെച്ചു.ഒരു ക്രൈം ത്രില്ലര്‍ ചിത്രമാണ് മോണ്‍സ്റ്റര്‍.
സുദേവ് നായര്‍, സിദ്ദിഖ്, ജോണി ആന്റണി .കൈലാഷ്, ഗണേഷ് കുമാര്‍ ബിജു പപ്പന്‍, ഹണി റോസ്, ലഷ്മി മഞ്ജു, സ്വാസിക തുടങ്ങിയ താരനിര സിനിമയിലുണ്ട്.
സതീഷ് കുറുപ്പ് ഛായാഗ്രഹണവും ഷമീര്‍ മുഹമ്മദ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു.ഹരി നാരായണന്റെ വരികള്‍ക്ക് ദീപക് ദേവ് സംഗീതം ഒരുക്കുന്നു.