1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Mohiniyattam 40 Cr Collection

Mohiniyattam Box Office Collection: 'വാഴ' ഇഫക്ടിലും വീഴാതെ 'മോഹിനിയാട്ടം'; വേൾഡ് വൈഡ് കളക്ഷൻ 40 കോടി

ഭരതനാട്യത്തിന്റെ രണ്ടാം ഭാഗമായ മോഹിനിയാട്ടം ഡാർക്ക് ഹ്യൂമർ ഴോണറിലാണ് ഒരുക്കിയിരിക്കുന്നത്

Mohiniyattam
Mohiniyattam

Mohiniyattam Box Office: സൈജു കുറുപ്പ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച 'മോഹിനിയാട്ടം' ബോക്‌സ്ഓഫീസിൽ 40 കോടിയുമായി മുന്നോട്ട്. 17 ദിവസം കൊണ്ടാണ് ചിത്രത്തിന്റെ വേൾഡ് വൈഡ് കളക്ഷൻ 40 കോടിയിലേക്ക് എത്തിയത്. 'വാഴ 2' തകർത്തോടുമ്പോഴും 'മോഹിനിയാട്ടം' കുടുംബപ്രേക്ഷകരുടെ പ്രിയ സിനിമയായി തുടരുന്നു. 
 
ഭരതനാട്യത്തിന്റെ രണ്ടാം ഭാഗമായ മോഹിനിയാട്ടം ഡാർക്ക് ഹ്യൂമർ ഴോണറിലാണ് ഒരുക്കിയിരിക്കുന്നത്. സുരാജ് വെഞ്ഞാറമൂട്, ജഗദീഷ്, കലാരഞ്ജിനി, വിനയ് ഫോർട്ട്, ശ്രീജ രവി എന്നിവരും ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചിരിക്കുന്നു. കൃഷ്ണദാസ് മുരളിയാണ് സംവിധാനം. 
About Writer
WEBDUNIA
അടുത്ത ലേഖനം
വല്ലാതെ വലുതായി 'വാഴ'; ഇൻഡസ്ട്രി ഹിറ്റ് തൂക്കി, 'ലോകഃ' ഔട്ട്