അനുബന്ധ വാര്‍ത്തകള്‍
- വിഭജനം ഉണ്ടാക്കുന്നവരെ അകറ്റി നിർത്തണം, വെള്ളാപ്പള്ളിയെ സന്ദർശിച്ച മന്ത്രി ബിന്ദു കൃഷ്ണയെ വിമർശിച്ച് യൂത്ത് കോൺഗ്രസ്
- തലസ്ഥാന നഗരിയിലെ വെള്ളക്കെട്ട് പ്രതിസന്ധി പരിശോധിക്കാന്‍ ജല വിഭവ വകുപ്പ് മന്ത്രിയുടെ അടിയന്തര ഇടപെടല്‍: ജൂണ്‍ രണ്ടിന് ഉന്നതതലയോഗം
- Kerala Rain : സ്കൂൾ തുറക്കുമ്പോൾ പെരുമഴ, ജൂൺ ആദ്യവാരത്തിൽ അതിശക്ത മഴയ്ക്ക് സാധ്യത, ഇന്ന് അലർട്ടുള്ളത് 9 ജില്ലകളിൽ
- 'ഗൺമാൻമാരുടെ രക്ഷാപ്രവർത്തനം', രമേശ് ചെന്നിത്തല രണ്ടും കൽപ്പിച്ച് തന്നെ, പേര് വന്നാൽ എഡിജിപി അജിത് കുമാറിനെതിരെയും നടപടി
- മാസാമാസം ക്ലാസിൽ പോകാതിരുന്നാൽ ആർത്തവമുള്ളത് വീട്ടുകാരും നാട്ടുകാരും അറിയും, ഇതാണോ ആർത്തവ അഭിമാനം?, മെൻസ്ട്രുവൽ ലീവിനെതിരെ ആർ. ശ്രീലേഖ
ഇന്നുമുതല്‍ മില്‍മ പാലിനും തൈരിനും വില കൂടും
ഇന്നുമുതല്‍ മില്‍മ പാലിനും തൈരിനും വില കൂടും. പാല് ലിറ്ററിന് 4 രൂപയും തൈരിന് കിലോക്ക് 10 രൂപയുമാണ് വര്‍ദ്ധിക്കുന്നത്. കൂടാതെ മറ്റ് പാല് ഉല്‍പ്പന്നങ്ങള്‍ക്കും വരും ദിവസങ്ങളില്‍ വില ഉയരും. കര്‍ഷകരുടെ നിരന്തരമായ ആവശ്യം പരിഗണിച്ചാണ് വിലവര്‍ദ്ധനവ് ഉണ്ടായതെന്ന് മില്‍മ അറിയിച്ചു.
പാചകവാതകത്തിനും വില കൂടിയതോടെ ഹോട്ടല്‍ ഭക്ഷണത്തിന് ചിലവേറും. മഞ്ഞ കവര്‍ പാല്- 27 രൂപ, നീല കവര്‍ -30 രൂപ, ഓറഞ്ച് കവര്‍ -30 രൂപ, പച്ച കവര്‍ -32 രൂപ, ഒരു ലിറ്റര്‍ ബോട്ടില്‍ -75 രൂപ, തൈര് ക്ലാസിക് -40 രൂപ, തൈര് എലൈറ്റ് -45 രൂപ എന്നിങ്ങനെയാണ് വില.