ഡമ്മി ആനയെ ഉപയോഗിച്ച് ചിത്രീകരിച്ചു, അജഗജാന്തരം മേക്കിങ് വീഡിയോ

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 30 ഡിസം‌ബര്‍ 2021 (16:55 IST)

തിയറ്ററുകളില്‍ നിറഞ്ഞ സദസ്സില്‍ ടിനു പാപ്പച്ചന്‍- ആന്റണി വര്‍ഗീസ് കൂട്ടുകെട്ടില്‍ പിറന്ന അജഗജാന്തരം പ്രദര്‍ശനം തുടരുകയാണ്.

ഉത്സവ പറമ്പിലേക്ക് ഒരു ആനയും പാപ്പാനും ഒരു കൂട്ടം യുവാക്കളും എത്തുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് സിനിമ. ഇപ്പോഴിതാ നിര്‍മ്മാതാക്കളില്‍ മേക്കിങ് വീഡിയോ പുറത്തുവിട്ടു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :