അനുബന്ധ വാര്‍ത്തകള്‍
- 'നിന്റെ നഷ്ടം അളക്കാനാവാത്തതാണ്'; മകളുടെ ജന്മദിനത്തില്‍ ഹൃദയത്തില്‍ തൊടുന്ന കുറിപ്പുമായി ചിത്ര
- ഇന്ദ്രജിത്തിനേക്കാള്‍ ഒരു വയസ് കൂടുതലാണ് പൂര്‍ണിമയ്ക്ക് ! ഇരുവരുടേയും ജന്മദിനം ഒരേ മാസം; ജന്മദിന ദിവസം വിവാഹിതയായി പൂര്‍ണിമ
- റിലീസ് പ്രഖ്യാപിച്ച് അനശ്വര രാജന്റെ സൂപ്പര്‍ ശരണ്യ, ജനുവരിയില്‍ തിയറ്ററുകളിലേക്ക്
- അഞ്ചാം വയസ്സില്‍ ബാലതാരമായി അരങ്ങേറ്റം, മലയാളത്തിന്റെ പ്രിയ നടി; ഇന്ന് ജന്മദിനം ആഘോഷിക്കുന്ന രോഹിണിയുടെ പ്രായം അറിയുമോ?
- 3 വര്‍ഷത്തെ പ്രണയം, 19 വര്‍ഷത്തെ വിവാഹ ജീവിതം, വീഡിയോയുമായി പൂര്‍ണിമ
അര്‍ജുന്‍ അശോകന്റെ മകള്‍ക്ക് ഒരു വയസ്സ്, പിറന്നാള്‍ സമ്മാനങ്ങളുമായി സിനിമ താരങ്ങള്‍, വീഡിയോ കാണാം
അര്‍ജുന്‍ അശോകന്റെ മകള്‍ അന്‍വിയുടെ ഒന്നാം പിറന്നാള്‍ ആഘോഷമാക്കി കുടുംബം. ബാലു വര്‍ഗീസ് ഉള്‍പ്പെടെയുള്ള താരങ്ങള്‍ ബര്‍ത്ത് ഡേ പാര്‍ട്ടിയില്‍ പങ്കെടുത്തു. സമ്മാനപ്പൊതികളുമായാണ് ഓരോരുത്തരും എത്തിയത്. വീഡിയോ കാണാം കാണാം.
എട്ടു വര്‍ഷത്തോളം നീണ്ട പ്രണയം, ഒടുവിലായിരുന്നു അര്‍ജുന്‍ അശോകന്റെ വിവാഹം.
എറണാകുളം സ്വദേശിനിയും ഇന്‍ഫോ പാര്‍ക്കില്‍ ഉദ്യോഗസ്ഥയുമായ നിഖിത ഗണേശാണ് നടന്റെ ഭാര്യ.
വിവാഹ ജീവിതത്തിന്റെ മൂന്നാം വര്‍ഷത്തിലൂടെ കടന്നു പോകുന്ന ഇരുവരുടെയും ഇപ്പോഴത്തെ സന്തോഷമാണ് അന്‍വി.