അനുബന്ധ വാര്‍ത്തകള്‍
- തമിഴ് നടന്‍ അരുണ്‍ വിജയ്ക്ക് കോവിഡ്, താരം ഹോം ക്വാറന്റൈനില്‍
- ആഗോള തലത്തില്‍ 230 കോടി കോടിക്ക് മുകളില്‍ നേടി, മാസ്റ്ററിന്റെ കേരളത്തിലെ കളക്ഷന്‍ എത്രയെന്ന് അറിയാമോ ?
- നെറ്റ്ഫ്ലിക്സ് വാങ്ങിയ ആദ്യമലയാളസിനിമ, മോഹന്‍ലാലിന്റെ 'ഗ്രാന്‍ഡ്മാസ്റ്റര്‍'നെ കുറിച്ച് ബാബു ആന്റണി
- മിന്നല്‍ മുരളിയ്ക്ക് മുന്നേ തന്നെ സിനിമയിലെത്തി, അജു വര്‍ഗീസ് കുട്ടിക്കാലം അവതരിപ്പിച്ച്, വസിഷ്ഠ് പറയുന്നു
- മാമ..,ഏട്ടാ എന്ന് വിളിക്കെടാ ടോവിനോ വസിഷ്ഠിനോട്, മിന്നല്‍ മുരളി സെറ്റിലെ വിശേഷങ്ങള്‍
വിജയ് ആരാധകര്‍ക്കുള്ള സമ്മാനം, 'മാസ്റ്റര്‍' ഒന്നാം വാര്‍ഷികത്തില്‍ ആരും കാണാത്ത ആ രംഗം പുറത്ത്
മാസ്റ്റര്‍ പ്രേക്ഷകരിലേക്ക് എത്തി ഒരു വര്‍ഷം പിന്നിടുകയാണ്.സിനിമയിലെ ക്ലൈമാക്സ് ഫൈറ്റില്‍ നിന്നുള്ള മേക്കിംഗ് വീഡിയോ പുറത്തുവിട്ട് വിജയസേതുപതി.
ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രത്തില്‍ ഭവാനി എന്ന കഥാപാത്രത്തെയായിരുന്നു വിജയ് സേതുപതി അവതരിപ്പിച്ചത്.
കേരളത്തില്‍ നിന്ന് പണം വാരിയ അന്യഭാഷ ചിത്രങ്ങളില്‍ ഒന്നായി മാറാന്‍ വിജയിയുടെ മാസ്റ്ററിന് ആഴ്ചകള്‍ മാത്രമേ വേണ്ടിവന്നുള്ളൂ.135 കോടി മുതല്‍മുടക്കിലാണ് സിനിമ നിര്‍മ്മിച്ചത്. ആഗോള തലത്തില്‍ 230 കോടിക്ക് മുകളില്‍ നേടാനായി.
ആദ്യമായി വിജയും വിജയസേതുപതിയും ഒന്നിച്ചഭിനയിച്ച ചിത്രം ജനുവരി 13നാണ് തിയേറ്ററുകളിലെത്തിയത്.കേരളത്തില്‍ നിന്നും മാത്രം 13.10 കോടി രൂപയാണ് മാസ്റ്റര്‍ നേടിയത്.