1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Arun Vijay tests positive for COVID-19

തമിഴ് നടന്‍ അരുണ്‍ വിജയ്ക്ക് കോവിഡ്, താരം ഹോം ക്വാറന്റൈനില്‍

അരുണ്‍ വിജയ്
രാജ്യത്ത് കോവിഡ് കേസുകള്‍ കൂടുകയാണ്. കമല്‍ഹാസന്‍, വടിവേലു, സൂരജ്, അരുണ്‍ വൈദ്യനാഥന്‍ എന്നീ തമിഴ് താരങ്ങള്‍ക്ക് അടുത്തിടെ കൊവിഡ് പോസിറ്റീവ് ആയിരുന്നു. ഇപ്പോഴിതാ നടന്‍ അരുണ്‍ വിജയ്ക്കും കോവിഡ് പോസിറ്റീവായി.
 
തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. ഞാന്‍ ഇപ്പോള്‍ ഹോം ക്വാറന്റൈനിലാണ്, ഡോക്ടറുടെ ഉപദേശപ്രകാരം ആവശ്യമായ എല്ലാ മുന്‍കരുതലുകളും എടുത്തിട്ടുണ്ടെന്നും അരുണ്‍ വിജയ് അറിയിച്ചു.
അടുത്ത ലേഖനം
ജഗതിയുടെ ശരീരത്തില്‍ ചില്ല് കുത്തികയറിയത് രേവതി കാരണം; വേദന സഹിച്ച് താരം സിനിമയില്‍ അഭിനയിച്ചു !