അനുബന്ധ വാര്‍ത്തകള്‍
- കാജല്‍ അഗര്‍വാള്‍ 'ഇന്ത്യന്‍ 2'ല്‍ ഇല്ല, പകരം തമന്ന ?
- ചിരഞ്ജീവിയുടെ പുതിയ ചിത്രം, ഭോലാ ശങ്കറില്‍ കീര്‍ത്തി സുരേഷും തമന്നയും, വീഡിയോ
- കാബൂളിന്റെ നാലുവശവും വളഞ്ഞ് താലിബാൻ, അഫ്ഗാൻ സൈന്യത്തിനോട് പിന്മാറാൻ മുന്നറിയിപ്പ്
- എന്തും സംഭവിക്കാം, കാബൂളിലേക്ക് ഇരച്ചുകയറി താലിബാൻ ഭീകരർ, അഫ്ഗാൻ പ്രസിഡന്റ് അമേരിക്കയിലേക്ക് കടന്നേക്കും
- കാര്‍ത്തിയുടെ നായികയാകാന്‍ നയന്‍താര തയ്യാറായില്ല, പകരം തമന്ന എത്തി, തുറന്ന് പറഞ്ഞ് 'പയ്യാ' സംവിധായകന്
സ്പെഷ്യല്‍ സോങ്ങുമായി തമന്ന, ഗാനം നാളെ എത്തും
കെജിഎഫ് ചാപ്റ്റര്‍ 1ലെ സെന്‍സേഷണല്‍ ഹിറ്റ് ഗാനമായ ദോച്ചായ് വന്നതിനു ശേഷം വീണ്ടും തമന്ന ഒരു സ്പെഷ്യല്‍ ഗാനവുമായി എത്തുന്നു.
ഘനിയില്‍ വരുണ്‍ തേജിനൊപ്പം തമന്നയെത്തുന്ന ഗാനം ജനുവരി 15ന് പുറത്തിറങ്ങും.രാമജോഗയ്യ ശാസ്ത്രിയുടെ വരികള്‍ക്ക് എസ് എസ് തമനാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.
കിതന് കൊരാപതി സംവിധാനം ചെയ്യുന്ന ഘനിയില്‍ ഒരു ബോക്സറുടെ വേഷത്തിലാണ് വരുണ്‍ എത്തുന്നത്.സായി മഞ്ജരേക്കര്‍, ജഗപതി ബാബു, ഉപേന്ദ്ര, സുനില്‍ ഷെട്ടി എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. മാര്‍ച്ച് 18 ന് സിനിമ തിയറ്ററുകളിലെത്തും.
കെജിഎഫ് ചാപ്റ്റര്‍ 1ലെ സെന്‍സേഷണല്‍ ഹിറ്റ് ഗാനമായ ദോച്ചായ് വന്നതിനു ശേഷം വീണ്ടും തമന്ന ഒരു സ്പെഷ്യല്‍ ഗാനവുമായി എത്തുന്നു.