1. വിനോദം
  2. സിനിമ
  3. അണിയറ
  4. Bholaa Shankar Grand Launch LIVE

ചിരഞ്ജീവിയുടെ പുതിയ ചിത്രം, ഭോലാ ശങ്കറില്‍ കീര്‍ത്തി സുരേഷും തമന്നയും, വീഡിയോ

Bholaa Shankar
തെലുങ്ക് സിനിമയിലെ മെഗാസ്റ്റാര്‍ ചിരഞ്ജീവിയുടെ ഏറ്റവും പുതിയ ചിത്രമാണ് ഭോലാ ശങ്കര്‍.മെഹര്‍ രമേഷ് സംവിധാനം ചെയ്യുന്ന സിനിമ പൂജ ചടങ്ങുകളോടെ ആരംഭിച്ചു.
അജിത്തിന്റെ തമിഴ് ചിത്രം വേതാളത്തിന്റെ റീമേക്കാണ് ഭോലാ ശങ്കര്‍.കീര്‍ത്തി സുരേഷ് ചിത്രത്തില്‍ ചിരഞ്ജീവിയുടെ സഹോദരിയുടെ വേഷത്തില്‍ എത്തുന്നത്. നായിക തമന്നയാണ്.
 
മാര്‍ത്താണ്ഡ് കെ വെങ്കടേഷാണ് എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നത്.ഡൂഡ്‌ലി ചായാഗ്രഹണം.രമബ്രഹ്മം സുങ്കരയാണ് ചിത്രം നിര്‍മിക്കുന്നത്. 
അടുത്ത ലേഖനം
1947ൽ ഇന്ത്യയ്ക്ക് ലഭിച്ചത് ഭിക്ഷ, യഥാർത്ഥ സ്വാതന്ത്രം ലഭിച്ചത് മോദി വന്നതിന് ശേഷം: കങ്കണ