1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Karthik Surya wedding

കാര്‍ത്തിക് സൂര്യയ്ക്ക് കല്യാണം, വധു ആരെന്ന് പറയാതെ താരം, വീഡിയോ

കാര്‍ത്തിക് സൂര്യ
വേറിട്ട അവതരണ ശൈലിയിലൂടെ ശ്രദ്ധിക്കപ്പെട്ട ടെലിവിഷന്‍ ഷോ ഹോസ്റ്റാണ് കാര്‍ത്തിക് സൂര്യ. യൂട്യൂബ് വ്ളോഗുകള്‍ ചെയ്തുകൊണ്ടായിരുന്നു തുടക്കം.'ഒരു ചിരി ഇരു ചിരി ബംബര്‍ ചിരി' കാര്‍ത്തിക്കിന്റെ കരിയറില്‍ വഴിത്തിരിവായി മാറി. ഇപ്പോഴിതാ കല്യാണ വിശേഷങ്ങളാണ് പുറത്തുവരുന്നത്.
 
തന്റെ ഡെയിലി വ്ളോഗിന്റെ നൂറാമത്തെ എപ്പിസോഡുമായി ബന്ധപ്പെട്ടാണ് താരം വിവാഹത്തെക്കുറിച്ച് തുറന്നു പറഞ്ഞത്. കാര്‍ത്തിക് തന്നെ കണ്ടെത്തിയ പെണ്‍കുട്ടിയെ കാണാനായി അച്ഛനും അമ്മയും അടക്കമുള്ളവര്‍ പോകുന്ന വിവരം വീഡിയോയിലൂടെ പങ്കുവെച്ചു.
 
 
 
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
പുത്രന്റെ ഭാഗ്യം,ആരുടെ കയ്യിലാണ് ഈ ഞെളിഞ്ഞു ഇരിക്കുന്നതെന്ന് അവന് അറിയില്ലല്ലോ, സന്തോഷം പങ്കുവെച്ച് നടന്‍ ചന്തുനാദ്