'അബിക്ക ഇല്ലാത്ത അഞ്ച് വര്‍ഷങ്ങള്‍'; ഓര്‍മ്മകളില്‍ സംവിധായകന്‍ സലാം ബാപ്പു

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 30 നവം‌ബര്‍ 2022 (09:05 IST)
ഹാസ്യനടന്‍ , അനുകരണ കലാകാരന്‍, ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ്, പിന്നണി ഗായകന്‍ തുടങ്ങി അബി കൈവെക്കാത്ത മേഖലകള്‍ കുറവാണ്.2017 നവംബര്‍ 30-നാണ് അബി യാത്രയായത്. അദ്ദേഹമില്ലാത്ത 5 വര്‍ഷങ്ങള്‍ പിന്നിടുകയാണ്. തന്റെ പ്രിയപ്പെട്ട അബ്ബീക്കയെ ഓര്‍ക്കുകയാണ് സുഹൃത്തും സംവിധായകനുമായ സലാം ബാപ്പു.

'അബിക്ക ഇല്ലാത്ത അഞ്ച് വര്‍ഷങ്ങള്‍... പ്രിയ സുഹൃയത്തിന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമം...'- സലാം ബാപ്പു കുറിച്ചു.

ഷെയ്ന്‍ നിഗം നായകനായെത്തുന്ന പുതിയ ചിത്രമാണ് 'ആയിരത്തൊന്നാം രാവ്. സിനിമയുടെ റിലീസിനായി കാത്തിരിക്കുകയാണ് സംവിധായകന്‍ സലാം ബാപ്പു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :